26.3 C
Kottayam
Monday, July 27, 2026

CATEGORY

International

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റുഡന്റ് വിസ അപേക്ഷകള്‍ നിര്‍ത്തി വച്ച് അമേരിക്ക; അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നഷ്ടമാവുക 11 ലക്ഷം വിദ്യാര്‍ത്ഥികളെയും 44 ബില്യണ്‍ ഡോളറും; ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകം

വാഷിങ്ടണ്‍: ട്രംപിന്റെ രണ്ടാം വരവിനെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ലോകം അന്തം വിട്ടിരിപ്പാണ്. ട്രംപിന് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ അമേരിക്കക്കാര്‍ പോലും ചോദിക്കുന്നത്. അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ചേക്കാവുന്ന തീരുമാനമാണ്...

മൂന്നാം ഭാര്യ പ്രധാനമന്ത്രിയായപ്പോള്‍ പ്രസവിക്കാന്‍ തുടങ്ങി, അഞ്ചുകൊല്ലം കൊണ്ട് നാലു പ്രസവം ; അവിഹിത ബന്ധത്തിലെ കുട്ടിയടക്കം മക്കള്‍ ഒന്‍പതായി: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായപ്പോൾ

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായി. ബോറിസ് ജോണ്‍സന്റെയും ഭാര്യ ക്യാരിയുടെയും നാലാമത്തെ കുഞ്ഞാണിത്. ഇന്നലെ (മെയ് 24) ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തങ്ങള്‍ക്ക് ഒരു മകള്‍...

ഐഫോണ്‍ ഇന്ത്യയിലല്ല, അമേരിക്കയില്‍ നിര്‍മിക്കണം, ഇല്ലെങ്കിൽ 25% തീരുവ; ആപ്പിളിന് അന്ത്യശാസനവുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മ്മിക്കണമെന്ന് ആപ്പിളിനോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല അവ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യല്‍...

അമേരിക്ക നല്‍കിയ ആണവ ഇടപാട് നിര്‍ദ്ദേശം ഇറാന്‍ തള്ളിയാലുടന്‍ ഇറാനില്‍ ബോംബിംഗിനൊരുങ്ങി ഇസ്രായേല്‍; പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരും

ജെറുസലേം: അമേരിക്കയുമായുള്ള ഇറാന്റെ ആണവ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഉടന്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുകയാണെന്ന സൂചനകള്‍ പുറത്ത്. ഇത് മനസ്സിലാക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭീഷണികള്‍ ഉയര്‍ത്തുന്നത്. ഇറാന്‍ തങ്ങളുടെ ആണവ...

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല;

ന്യൂയോര്‍ക്ക്: ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍. നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നായിരുന്നു ഭരണകൂട നിര്‍ദേശം. അല്ലാത്ത പക്ഷം...

ബോറടി മാറ്റാൻ ഉദ്യോഗസ്ഥര്‍ തമ്മില്‍ ലൈംഗിക ബന്ധം; വീഡിയോ പുറത്തായി,പിന്നാലെ നടപടി

വാഷിംഗ്ടണ്‍ ഡി.സി: കാപിറ്റോള്‍ മന്ദിരത്തിലെ ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എയ്ഡന്‍ മേസ്-ചെറോപ്‌സ്‌കി എന്ന യു.എസ് സെനറ്റ് ഓഫീസര്‍ക്കാണ് ജോലി നഷ്ടമായത്. ബോറടിച്ചതിനാലാണ്...

ഇന്ത്യയുടെ നീക്കങ്ങളിൽ നിരീക്ഷണം ശക്തമാക്കും ,പാകിസ്താന് ബെയ്ദു ഉപഗ്രഹസംവിധാനം ഒരുക്കാന്‍ ചൈന

ന്യൂഡല്‍ഹി: ചൈനയുടെ ഉപഗ്രഹസംവിധാനമായ ബെയ്ദുവിന്റെ സേവനം പാകിസ്താന്‍ സൈന്യത്തിന് കൂടുതല്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുടെയും പാകിസ്താന്റെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. മേയ് 16നാണ് ഇരുരാജ്യങ്ങളിലേയും ഉന്നതതല ഉദ്യോഗസ്ഥര്‍...

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി

മിഷിഗൺ: ഇന്ത്യാന:2000-ല്‍ ബീച്ച് ഗ്രോവ് യുവ പോലീസ് ഓഫീസര്‍ ബില്‍ ടോണിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയില്‍ നടപ്പാക്കി..മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത് ,...

ലഷ്കർ സ്ഥാപകന്‍ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റു; വെടിയേറ്റതെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാഹോറിലെ വീട്ടില്‍വെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീര്‍ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

യുക്രൈനെതിരെ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം,വന്‍ നാശനഷ്ടം

കീവ്: യുക്രൈനുനേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത് എന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273...

Latest news