കോഴിക്കോട് : വിനോദയാത്രയ്ക്കടയിൽ വിദ്യാർത്ഥികൾ പടക്കം കത്തിച്ചാഘോഷിച്ച ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്തത്.
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. നാഗ്പൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കല്‍മേശ്വറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അഞ്ചുവയസുകാരിയെ...
കോഴിക്കോട്:നിലവിട്ടു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ എത്ര ശക്തമായ നടപടിയെടുത്താലും പുല്ലുപോലും പോലും വിലയില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും വിനോദയാത്രാസംഘത്തിന്റെ കൂത്താട്ടങ്ങള്‍ തുടരുന്നു.ബസുകളുടെ അഭ്യാസപ്രകടനവും പെണ്‍കുട്ടികളുടെ വാഹനമോടിയ്ക്കലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വിനോദ സഞ്ചാരത്തിന്...
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികള്‍ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി. മാനന്തവാടി...
ഹൈദരാബാദ് :തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരബാലാത്സംഗത്തിനിരയാക്കിയശേഷം ചുട്ടുകരിച്ചുകൊന്ന കേസിലെ പ്രതികളെ, ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക.
രചകൊണ്ട പൊലീസ് കമ്മീഷണര്‍...
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റു ബലാത്സംഗ വീരനാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം...
തിരുവനന്തപുരം : കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ...
തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയ്ക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി. സഹപ്രവര്‍ത്തകനായ പ്രസ്‌ക്ലബ്ബ് സെക്രട്ടറിയില്‍ നിന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ ന്യായമായ നിലപാട്...