കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന്...
തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണന്റെ പ്രസ്‌ക്ലബ് അംഗത്വം എടുത്തുകളഞ്ഞ താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളുടെ...
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല...
കൊച്ചി:ഉദയംപേരൂരിൽ 3 മാസം മുമ്പ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ.
ചേർത്തല സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്.വിദ്യയുടെ ഭർത്താവ്
ഉദയംപേരൂർ സ്വദേശി പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ തിരുനൽവേലിയിൽ യുവതിയുടെ മൃതദേഹം...
കണ്ണൂര്‍: 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ വില്‍പ്പനയ്ക്ക് വെച്ചതിന്റെ പേരില്‍ മേള പൂട്ടിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം...
തിരുവനന്തപുരം:സംസ്ഥാനത്തെ സവാള ക്ഷാമത്തിന് പരിഹാരമാകുന്നു.തുര്‍ക്കിയില്‍നിന്ന് സവാളയെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയകരം.തുര്‍ക്കിയില്‍ നിന്നുള്ള ആദ്യ ലോഡ് 15ന് എത്തും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴിയാകും വില്‍പ്പന നടത്തുന്നത്. രണ്ട് മാസത്തേക്ക് 600 ടണ്‍ സവാളയാണ് സംസ്ഥാന സര്‍ക്കാര്‍...
കോട്ടയം: വടവാതൂര്‍ കേന്ദ്രീയവിദ്യാലയത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടികള്‍ക്കിടയിലേക്ക് സീലിംഗ് ഫാന്‍ പൊട്ടി വീണ് അഞ്ചാംക്ലാസുകാരന് പരുക്ക്.മങ്ങാനം സ്വദേശി രോഹിതിന്റെ തലയിലേക്കാണ് ഫാന്‍പതിച്ചത്.ആറു സ്റ്റിച്ചുകളുമായി രോഹിത് മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭാഗ്യം കൊണ്ടാണ് വന്‍...