29.8 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 32 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ മരിച്ചു. നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം...

കുറ്റ്യാടിയിൽ വെടിയേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് : കുറ്റ്യാടി വിലങ്ങാടിനടുത്ത് വനത്തിൽ വെടിയേറ്റ്  യുവാവ് മരിച്ചു . വാണിമേൽ വാളൂക്ക് സ്വദേശി റഷീദ് (36) ആണ് മരിച്ചത് . മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.നായാട്ടിനിടെ നിറതോക്ക്...

ഇന്ത്യ സ്ത്രീ പീഡനങ്ങളുടെ നാട്,ജാഗ്രത പലിയ്ക്കണമെന്ന് സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അമേരിക്കയും ഇംഗ്ലണ്ടും

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുകെയും യുഎസും. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരക്കുന്നത്. ദുരനുഭവങ്ങള്‍...

സവാളവില 200 കടന്നു,കുത്തനെയിടിഞ്ഞ് കച്ചവടം

ബംഗളൂരു: ശരവേഗത്തില്‍ കുതിച്ചുയര്‍ന്ന് വീണ്ടും സവാള വില.നഗരത്തിലെ പലയിടങ്ങളിലും സവാളവില 200 കടന്നു.ഒരു കിലോഗ്രാം സവാളയ്ക്ക് 200 രൂപയും ക്വിന്റലിന് 5500 മുതല്‍ 14000 രൂപ വരെയാണ് ഈടാക്കുന്നതെന്ന് സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ്...

ഹൈദരാബാദിലേത് വ്യാജ ഏറ്റുമുട്ടല്‍,യഥാര്‍ത്ഥപ്രതികളെ രക്ഷിയ്ക്കാനുള്ള നാടകം,പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കമ്മീഷണര്‍ സജ്ജനാര്‍ പ്രതികളെ കൊന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ആരോപിച്ച് സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ ഹര്‍ജി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഹൈദ്രബാദ് വെടിവെപ്പ്...

കടയിലെത്തിയ സ്‌കൂള്‍കുട്ടിയെ കടന്നുപിടിച്ചു,പ്രമുഖ നടന്റെ ഭാര്യാപിതാവിനെതിരെ പോക്‌സോ കേസെടുത്തു

കോട്ടയം: നടന്‍ വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ പീഡനപരാതി.തോട്ടയ്ക്കാട് സ്വദേശി ശശികുമാര്‍(ആര്‍.ഡി.കുമാര്‍-60)നെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചതായാണ് പരാതി.തോട്ടയ്ക്കാട്ടെ ഇയാളുടെ കടയില്‍ സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് പെണ്‍കുട്ടി കയറിയിരുന്നു. ഇവിടെ വെച്ചു...

ബി.ജെ.പി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും...

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു, സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് കെമാൽ പാഷ

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് നടന്ന സുരക്ഷാ അവലോകന സമിതിയാണ് കെമാല്‍ പാഷയ്ക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉച്ചയോടെ കെമാല്‍ പാഷയ്ക്ക്...

കോടതി വെറുതെ വിട്ട വാളയാര്‍ കേസ് പ്രതിയെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ചു. മൂന്നാം പ്രതിയായ മധുവിന് നേരയാണ് അട്ടപ്പള്ളം എന്ന സ്ഥലത്തുവച്ച് ആക്രമണമുണ്ടായത്. റോഡരികില്‍ കിടന്ന മധുവിനെ പോലീസാണ് ജില്ലാ ആശുപത്രിയില്‍...

പതിനൊന്ന് മാസത്തിനിടെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍, 186 ലൈംഗികാതിക്രമ കേസുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായത് 86 സ്ത്രീകള്‍. 186 ലൈംഗിക അതിക്രമക്കേസുകളും ഇതെ കാലയളവില്‍ ഉന്നാവില്‍ രജിസ്ട്രര്‍ ചെയ്തു. ശക്തമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍...

Latest news