തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം.
സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും...
ആലപ്പുഴ: താന്‍ മുസ്ലീം ലീഗിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തയ്ക്ക് മറുപടിയുമായി ആലപ്പുഴ എം.പി എംഎ ആരിഫ്. ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ് വാര്‍ത്തയെന്ന് ഫേസ്ബുക്കിലൂടെ ആരിഫ് അറിയിച്ചു....
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരവെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനായി 8,500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ 'സാധാരണ താമസക്കാരുടെ' പട്ടികയാണ്...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കാനൊരുങ്ങുന്നു. അക്ഷയ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. ഇക്കാര്യം കാണിച്ച് മൂന്നു പ്രതികളും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക്...
തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നു. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക്...
: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പോലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കാന്‍ ഇരുവരേയും പോലീസ് അനുവദിച്ചില്ല. രണ്ടു...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ വോട്ടര്‍ പട്ടികയിലും തിരിമറി നടത്താന്‍ തുനിയുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. വോട്ടര്‍പട്ടികയില്‍നിന്ന് കൂട്ട ഒഴിവാക്കലുണ്ടാകുമെന്നും അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍മാരോട് ഓണ്‍ലൈന്‍ രജിസ്ട്രേഷന്...
ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. രാജ്യത്ത് നികുതി വരുമാനം വലിയ തോതില്‍ കുറഞ്ഞെന്നും ഉപഭോഗവും നിക്ഷേപവും കുറയുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നാണ്...