കോട്ടയം: മാര്‍ക്ക് ദാനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതില്‍ പിശക് വരുത്തിയ എം.ജി സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി. രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്യുകയും മൂന്ന് പേരെ ജോലി ചെയ്തിരുന്ന സെക്ഷനില്‍ നിന്നു മാറ്റുകയും ചെയ്തു....
കോഴിക്കോട്: രമ്യ ഹരിദാസ് എംപി പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. അഞ്ചാം ഡിവിഷന്‍ മെമ്പറായ സിപിഎം അംഗം പി സുനിതയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ.കെ.അഷ്‌റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍...
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് പ്രസംഗം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ശക്തമായ പ്രതിഷേധം. ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഗവര്‍ണര്‍ക്കെതിരേ പ്ലക്കാര്‍ഡുകള്‍...
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചുവെങ്കിലും പതാക ഉയര്‍ന്നില്ല. പല തവണ ശ്രമിച്ചുവെങ്കിലും പതാക...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കോണ്‍ഗ്രസ് ഒരുകാലത്തും കണ്ടിട്ടില്ലെന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള...
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. സന്തോഷ് കുമാര്‍ എന്ന പ്രതിക്കാണു കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതി ഒമ്പതു മാസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്‍ക്കു...
ന്യൂഡൽഹി: തമിൾ റോക്കേഴ്സ് അടക്കം സിനിമകളുടെ വ്യാജ പതിപ്പുകൾ നിർമ്മിയ്ക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയാൽ 3 വർഷം തടവും പത്ത് ലക്ഷം...
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നിര്‍ത്തി വെച്ച കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ ജനവിരുദ്ധ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഡല്‍ഹിയില്‍ നടന്ന പത്ര സമ്മേളനത്തിലാണ് ജാവ്‌ദേക്കര്‍...