25.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി. ബിപിന്‍ റാവത്തിന്റെ...

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങളില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് സര്‍ക്കാര്‍

  തിരുവനന്തപുരം: അധികൃതമായി പിടിയിലാകുന്ന വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ലെന്നും ഇതുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും...

മനോരോഗ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് ക്ഷമാപണവുമായി ഷെയ്ന്‍ നിഗം

കൊച്ചി: മനോരോഗി പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് ക്ഷമാപണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും അഭ്യര്‍ഥിച്ച് താരം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് കത്തയച്ചു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി മുസ്ലീങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ...

കോട്ടയം കുമാരനല്ലൂരില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം! യുവാവിനെ നടുറോഡിലിട്ട് പതിനഞ്ചോളം വരുന്ന ആക്രമിസംഘം തല്ലിച്ചതച്ചു

കോട്ടയം: കുമാരനല്ലൂരില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം, യുവാവിനെ നടുറോഡിലിട്ട് പതിനഞ്ചോളം വരുന്ന ആക്രമിസംഘം തല്ലിച്ചതച്ചു. ഡിസംബര്‍ 24 ന് ക്രിസ്മസ് തലേന്ന് രാത്രി പത്തു മണിയോടെ കുമാരനല്ലൂര്‍ കൊച്ചാലിന്‍ ചുവട്ടിലാണ് സംഭവം....

കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു

ആല്‍മറ്റി: കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 7 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ടേക്ക് ഓഫീനിടെ നിയന്ത്രണം വിട്ട...

കൊച്ചിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി നാടുകടത്തല്‍ ഭീഷിണിയില്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സണ്‍ കൊച്ചിയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് യാന്‍ മേതെ യോഹാന്‍സണിനെ നാടുകടത്താനാണു...

യുവതികളെന്ന് സംശയം തീർഥാടകരെ പമ്പയിൽ തടഞ്ഞു ,ട്രാൻസ്ജെൻഡറുകൾ എന്ന് തെളിഞ്ഞതിനെ തുടർന്ന് മലകയറാൻ അനുവദിച്ചു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ്...

പൗരത്വ നിയമം: പ്രതിഷേധം കനക്കുന്നു, യു.പിയിൽ 8 ജില്ലകളിൽ ഇന്റർനെറ്റ് വിഛേദിച്ചു

ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണ്ണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി. ബുലന്ദ്ഷർ, മുസഫർ നഗർ,ബിജ്നോർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലീഗഢ്,...

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, നടിമാർക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി:ബോളിവുഡ് താരം രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരക ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പരാതി. ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ക്രിസ്ത്യന്‍ മതവിശ്വാസത്തെ...

Latest news