25.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് ‘ഗെറ്റൗട്ട്’ അടിച്ച് മായാവതി

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എം.എല്‍.എക്കെതിരെ കര്‍ശന നടപടിയുമായി ബി.എസ്.പി. മധ്യപ്രദേശിലെ പത്താരിയയില്‍നിന്നുള്ള എംഎല്‍എ രമാഭായ് പരിഹാറിനെയാണ് ബിഎസ്പി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മണ്ഡലത്തില്‍ നടന്ന പരിപാടിക്കിടെയാണ്...

അമിത് ഷായുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്ന് മൂന്നു കോടി രൂപ തട്ടാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്നു കോടികള്‍ തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാന്‍ഡ്...

വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പു സമരവുമായി വ്യാപാരികള്‍

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ്...

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി സര്‍ക്കാര്‍; പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളേജ് ചെലവിട്ടത് 1.6 കോടി രൂപ!

കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ചെലവിട്ടത് 1,60,24,313 രൂപ. ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ചുമൂടാനാണ് ഇത്രയും കാരിബാഗുകള്‍...

കേന്ദ്രം അയയുന്നു; പൗരത്വ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക്...

ചെന്നൈയില്‍ പൗരത്വനിയമത്തിനെതിരെ കോലംവരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍,ജാമ്യമെടുക്കാന്‍ അഭിഭാഷകരെയും അനുവദിച്ചില്ല

  ചെന്നൈ: നഗരത്തില്‍ പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ചൈന്നെ ബസന്ത് നഗറിലാണ് സംഭവം.അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഫോണ്‍...

മണിനാദം മുഴങ്ങുന്ന പള്ളിയില്‍ ഉയര്‍ന്നത് ബാങ്കുവിളി,കോണ്‍ഗ്രസ് പരിപാടിയില്‍ തോളോട് തോള്‍ ചേര്‍ന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ്,പൗരത്വ നിയമത്തില്‍ ഒറ്റ മനസോടെ പ്രതിഷേധവുമായി കേരളം

കൊച്ചി:ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലായിരുന്നു. കോണ്‍ഗ്രസ് പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ തോളോളോട് തോള്‍ ചേര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്തത് സി.പി.എം നേതാവ് എം.ബി.രാജേഷായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം, യൂത്ത് ലീഗ് നേതാവ് പി.കെ...

ഇന്ത്യയില്‍ ജീവിയ്ക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ,ഭീഷണിയുമായി കേന്ദ്രമന്ത്രി

  പൂനെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം കത്തിപ്പടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയില്‍ ഒരാള്‍ 'ഭാരത് മാതാ കീ ജയ്' പറഞ്ഞേ മതിയാവൂ എന്നും അങ്ങനെയുള്ളവര്‍ക്കേ...

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി – മത യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് മുസ്ലീം സംഘടനാ നേതാക്കളുമായി പ്രതിപക്ഷ നേതാവ് രമേശ്...

സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം : സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനത്തിനെതിരെയാണ്...

Latest news