24.8 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്; കോണ്‍ഗ്രസിന്റെ വരുമാനത്തിലും വര്‍ധനവ്

ന്യൂഡല്‍ഹി: 2018-2019 വര്‍ഷത്തില്‍ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തില്‍ നിന്നും 134 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2,210 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ബിജെപിയുടെ വരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച...

അടുത്ത റിസോർട്ടും പൊളിയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്, മുത്തൂറ്റിന്റെ കാപ്പികോയും പാെളിയ്ക്കണം

ന്യൂഡൽഹി:വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. ഉത്തരവ് തീരദേശ നിയമം ലംഘിച്ചുവെന്ന് കണ്ടത്തലിനേത്തുടർന്ന് കെട്ടിടങ്ങൾ പാെളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി ഉടമകൾ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.

ഗവര്‍ണര്‍ പദവി വിട്ടുള്ള അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം പദവി വിട്ടുള്ള അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും...

കേന്ദ്രത്തിന് തിരിച്ചടി,കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമന്ന് സുപ്രീം കോടതി ഉത്തരവ്.ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഉടൻ  ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാണ്. ഇത് ആവിഷ്കര സ്വാതന്ത്രത്തിന്റെ പരിധിയിൽ...

കൂടത്തായി പരമ്പര കൊലപാതകം:ശ്രീകണ്ഠന്‍ നായര്‍ക്കും ആന്റണി പെരുമ്പാവൂരിനും കോടതി നോട്ടീസ്,13 ന് ഹാജരാവണം,സിനിമാ-സീരിയല്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച് കൂടത്തായി മരണ പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് കോടതിയുടെ നോട്ടീസ്. താമരശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചത്. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ...

ദീപിക പദുകോണ്‍ ചിത്രമായ ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാരും

ദീപിക പദുകോണ്‍ ചിത്രമായ ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സര്‍ക്കാരും. ബിജെപിക്കെതിരെ 'നികുതി രാഷ്ട്രീയവുമായെന്ന പുതിയ രീതി പയറ്റുകയാണ് പ്രതിപക്ഷ കക്ഷികള്‍. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ്...

ഷെയിന്‍ നിഗത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മോഹന്‍ലാല്‍,ആദ്യം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍,വിലക്ക് പിന്‍വലിയ്ക്കുന്നത് പിന്നീട് ആലോചിയ്ക്കാമെന്ന് ലാലിനോട് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള അമ്മയുടെ നീക്കം പാളി.നടന്‍ മോഹന്‍ലാല്‍ നേരിട്ടിറങ്ങിയെങ്കിലും നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് അനുനയ നീക്കം പരാജയപ്പെട്ടത്. 'ആദ്യം ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കട്ടെ എന്നിട്ട് വിലക്ക് പിന്‍വലിക്കുന്ന കാര്യം...

ഇറാനില്‍ യുക്രെയിന്‍ വിമാനം തകര്‍ന്നു വീണത് മിസൈല്‍ ആക്രണണത്തില്‍?ഇറാന് അബദ്ധം പറ്റിയതായിരിയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍:കഴിഞ്ഞ ദിവസം ഇറാനില്‍ യുക്രെയ്ന്‍ യാത്രാ വിമാനം പറന്നുപൊങ്ങിയ ഇടന്‍ തകര്‍ന്നു വീണതിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന ആരോപണവുമായി അമേരിക്ക.വിമാനത്തെ ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംബന്ധിച്ച് സംശയം...

ഡല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് ഐ.എസ് ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. വാസിറാബാദില്‍നിന്ന് വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തില്‍നിന്നു...

Latest news