Home-bannerKeralaNews
അടുത്ത റിസോർട്ടും പൊളിയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്, മുത്തൂറ്റിന്റെ കാപ്പികോയും പാെളിയ്ക്കണം
ന്യൂഡൽഹി:വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. ഉത്തരവ് തീരദേശ നിയമം ലംഘിച്ചുവെന്ന് കണ്ടത്തലിനേത്തുടർന്ന് കെട്ടിടങ്ങൾ പാെളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി ഉടമകൾ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News