29 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു; കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചു

കോട്ടയം: പൂവത്തുമ്മൂട് സ്കൂളിൽ അധ്യാപികയ്ക്കുനേരെ ഭർത്താവിന്റെ അതിക്രമം. അധ്യാപിക ഡോണിയയ്ക്ക് കഴുത്തിൽ മുറിവേറ്റു. ഭർത്താവ് കൊച്ചുമോനാണ് സ്കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

‘ശബരിമല ഏശില്ല, കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്‍മാര്‍’ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് ഉള്ളതെന്നും ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നാണ് ഇതുവരെയുള്ള ചിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പില്‍...

വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പല പോളിംഗ് ബൂത്തുകളിലും പ്രതിസന്ധി തുടരുന്നു

തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ വ്യാപക തകരാറ്. ചില പോളിംഗ് സ്റ്റേഷനുകളിൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മറ്റിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കകംതന്നെ...

ശബരിമല സ്വർണക്കൊള്ള; രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം...

ലൈംഗിക പീഡനം; രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ലൈംഗിക പീഡന ആരോപണത്തില്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ...

ചിത്രപ്രിയയെ പിന്നിലിരുത്തി പോവുന്ന അലൻ, സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവായി; പ്രതി കുറ്റം സമ്മതിച്ചു

കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ചിത്രപ്രിയയുമായി...

ഇൻഡിഗോ സർവീസുകൾ 10% വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ്; സിഇഒയെ വിളിച്ചുവരുത്തി ശാസന

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയുംചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി...

കേസ് തുടങ്ങിയത് മഞ്ജുവിൻ്റെ ആരോപണത്തോടെ: പിന്നിൽ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പോലീസ് സംഘവും’ ഗുരുതര ആരോപണവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരേ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത്‌ തനിക്കെതിരേയാണെന്ന് ദിലീപ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു....

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍

കൊച്ചി നടിയ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തന്‍.കേസിലെ ആദ്യ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട...

ദിലീപിന് നിര്‍ണായകം; നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്നറിയാം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിൽ തിങ്കളാഴ്ച അന്തിമവിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള...

Latest news