23.6 C
Kottayam
Sunday, July 19, 2026

CATEGORY

Home-banner

കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ വനപാലകൻ ശങ്കരനും മരിച്ചു. മരണ സംഖ്യ മൂന്നായി

കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന വനപാലകൻ ശങ്കരൻ മരിച്ചു. ഇതോടെ മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം വടക്കാഞ്ചേരി ഫോറസ്‌റ്റ്‌ റേഞ്ചിലെ പൂങ്ങോട്‌ സ്‌റ്റേഷനിലെ ആദിവാസി...

ആന്റിവെനം പൂര്‍ണഫലം നല്‍കുന്നില്ല,ഹൃദയമിടിപ്പില്‍ വ്യതിയാനം,രക്തം കട്ടപിടിയ്ക്കാത്തതും പ്രതിസന്ധി, പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

തിരുവനന്തപുരം: പാമ്പുകടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇനിയും 24 മണിക്കൂറുകള്‍ കൂടി കാത്തിരിയ്ക്കണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു. വിഷം തീണ്ടിയതിനെതിരായി ആന്റിവെനം നല്‍കുന്നുണ്ടെങ്കിലും...

കാട്ടു തീ അണയ്ക്കുന്നതിനിടെ തീപ്പൊള്ളലേറ്റു, 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

തൃശൂർ:ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീപ്പൊള്ളലേറ്റ് മരിച്ചു. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍മാരാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ട്രാക്കിലെ അറ്റക്കുറ്റപണികളെ തുടര്‍ന്ന് കേരള- ന്യൂഡല്‍ഹി റെയില്‍ ഗതാഗതം മൂന്നുദിവസത്തേക്ക് പൂര്‍ണമായും മുടങ്ങും. എറണാകുളത്ത് നിന്നു പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസും മൂന്നു ദിവസം...

കൊറോണ സംശയം; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൈനീസ് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയിലെ കിംഗ്...

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; നിലപാടില്‍ ഉറച്ച് കോടിയേരി

തിരുവനന്തപുരം: യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍...

ഡല്‍ഹിയില്‍ മൂന്നാം അങ്കത്തിന് ആംആദ്മി; അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം...

പൊതുവഴിയില്‍ വിസര്‍ജനം നടത്തി; ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ചെന്നൈ: പൊതുവഴിയില്‍ വിസര്‍ജനം നടത്തിയ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്താണ് സംഭവം. ആര്‍ ശക്തിവേല്‍ എന്ന 24കാരനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വില്ലുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള...

കൊറോണ; ചൈനയില്‍ മരണസംഖ്യ 1,600 കടന്നു; ഇന്നലെ മാത്രം മരിച്ചത് നൂറിലധികം പേര്‍

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേര്‍ മരിച്ചിരുന്നു. കൊറോണ മരണം പടര്‍ന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ...

വാവ സുരേഷ് കണ്ണു തുറന്നു,പ്രാര്‍ത്ഥനകള്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

തിരുവനന്തപുരം: ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പഴുതിലൂടെയുള്ള പോരാട്ടത്തിനുമിടയില്‍ വാവ ഒരിക്കല്‍ കൂടി മരണത്തെ തോല്‍പ്പിയ്ക്കുന്നു.അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്ലിനിറി ഐ.സി.യുവില്‍ കഴിയുന്ന വാവസുരേഷ് ഒടുവില്‍ കണ്ണു തുറന്നു.എന്നാല്‍ സുരേഷ്...

Latest news