തിരുവനന്തപുരം:വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലുകള്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ എന്നിവയ്ക്കുള്ള ഏറ്റവും വലിയ ശിക്ഷ പരിശോധനയില്‍ വൃത്തി തെളിയിക്കാനാവില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇത് പരസ്യപ്പെടുത്തും എന്നതാണ്. ഇനി സ്വകാര്യ വ്യക്തികളെയും ഇ അപമാനം കാത്തിരിയ്ക്കുന്നു.
വീടും...
ചണ്ഡീഗഡ്: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ച് നാലു വിദ്യാര്‍ഥികള്‍ പൊള്ളലേറ്റു മരിച്ചു. പഞ്ചാബിലെ സാഗ്രു ജില്ലയിലാണ് സംഭവം. വാനില്‍ 12 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി. അതേസമയം തീപിടിത്തത്തിന്റെ കാരണം...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. മുന്‍ മന്ത്രിക്കെതിരായ അന്വേഷണത്തിന് നേരത്തേ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു....
കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് സര്‍വകാല റിക്കോര്‍ഡില്‍. പവന് 30,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിന്...
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന്‍ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനു സാരമായ പരിക്കേറ്റിട്ടുണ്ട്. നീരുവന്നു വീങ്ങിയ...
ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ചയുടെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്...
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം. ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. രജിസ്ട്രാര്‍ ജനറലും കമ്മീഷണറുമാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുക. കഴിഞ്ഞ...
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ഇന്നും 21 ന് ജോണി നെല്ലൂരും പ്രത്യേക യോഗം വിളിച്ചിരിക്കെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിന്റെ വക്കിലെന്ന് സൂചന....