തിരുവനന്തപുരം: കുംഭച്ചൂട് അതികഠിനമായി ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കു കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടുമെന്ന് അധികൃതര്‍ അറിയിച്ചു....
കൊച്ചി: മരുന്നുകളുടെ ഉൽപ്പാദന വിപണന സംവിധാനങ്ങളിൽ കാതലായ പാെളിച്ചെഴുത്ത് വരുന്നു. ഗുണനിലവാരമില്ലാത്ത മരുന്നാണ് വില്‍ക്കുന്നതെങ്കില്‍ നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും.നിര്‍മാതാക്കള്‍ക്കൊപ്പം വിതരണക്കാരും ഇതിന് ഉത്തരവാദികളായിരിക്കും. വിതരണക്കാര്‍ക്കും കൃത്യമായ ചുമതലകള്‍ ഏല്‍പ്പിക്കുന്ന തരത്തിലാണ്...
തിരുവനന്തപുരം:സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.വാര്‍ത്താക്കുറിപ്പിലാണ് വിശദീകരണം.
പൂര്‍ണ്ണരൂപമിങ്ങനെ
കേരളത്തിലെ ജനറല്‍-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം കണക്കാക്കിയുള്ള റിപ്പോര്‍ട്ടാണ് (2019-ലെ റിപ്പോര്‍ട്ട് നമ്പര്‍...
കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍...
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തമ്മിലടി തുടരുന്നതിനിടെ ജേക്കബ് വിഭാഗത്തിലും കല്ലുകടി. അനൂപ് ജേക്കബ്- ജോണി നെല്ലൂര്‍ തര്‍ക്കം മറനീക്കി പുറത്തു വന്നതോടെയാണ് പുതിയ പിളര്‍പ്പിന് കളമൊരുങ്ങുന്നത്. അനൂപ് ജേക്കബ് ശനിയാഴ്ച...
ന്യൂഡല്‍ഹി: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്ന് വിവരം. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുള്ള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്. വിവിധ...
കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു സിഐടിയു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് നടപടി. രാജു, ബോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ...