25.3 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍...

ഹര്‍ദിക് പട്ടേലിനെ കാണാനില്ല; പരാതിയുമായി ഭാര്യ

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് കിഞ്ജല്‍ പട്ടേലില്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു....

കൊറോണ; സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. 122...

അതിരപ്പിള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു; പ്രതിക്കായി തെരച്ചില്‍ തുടരുന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ് (39) ആണു വെട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപത്തുവച്ചാണു പ്രദീപിനു വെട്ടേറ്റത്....

ഇന്ത്യയ്ക്കിത് കേവലം പ്രണയ ദിനമല്ല, 40 രക്തപുഷ്പങ്ങളുടെ വീരസ്വർഗാരോഹണ ദിനം, പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്

കാശ്മീര്‍: രാജ്യമൊട്ടാകെ പ്രണയദിനം കൊണ്ടാടുമ്പോള്‍ പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു...

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് താപനില ഉയരും, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും. ഫെബ്രുവരി 14ന് (വെള്ളി) തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum...

സിഐടിയു ഇത്തരത്തിലല്ല പെരുമാറേണ്ടത്, മുത്തൂറ്റ് സമരത്തിൽ രൂക്ഷ വിമർശനവുമായി ഹെെക്കോടതി

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന സമരത്തില്‍ തൊഴിലാളി സംഘടനയായ സിഐടിയുവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരം അവഗണിച്ച് ജോലിക്കെത്തിയ ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. ഇങ്ങനെയാണോ പ്രശ്‌ന പരിഹാരമുണ്ടാക്കേണ്ടതെന്ന് ചോദിച്ച കോടതി സിഐടിയു...

മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവെക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രാജിവച്ച് നിയമനടപടി നേരിടാന്‍ തയാറാകണമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെ...

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 2015-ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഒക്ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015-ലെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളി. 2019-ൽ...

വാവ സുരേഷിന് പാമ്പുകടിയേറ്റു, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവസുരേഷിന് പാമ്പ് കടിയേറ്റു. പത്തനാപുരത്താണ് സംഭവം അണലിയാണ് കടിച്ചതെന്ന് സൂചന. അത്യാഹിത വിഭാഗത്തിൽ പ്രവേശിപിച്ചു.

Latest news