25.3 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

വെടിയുണ്ട എങ്ങും പോയിട്ടില്ല, ക്യാമ്പിൽ തന്നെ, സി.എ.ജി.യെ തള്ളി പോലീസ്

തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടിലെ പരാമർശങ്ങൾ വൻ വിവാദമായി കത്തിപ്പടരുന്നതിനിടെ വിശദീകരണവുമായി പോലീസ്. റിപ്പോർട്ടിൽ പറയുന്നതുപോലെ വെടിയുണ്ടകളും തോക്കുകളും നഷ്ടമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേരള പൊലീസ് അറിയിച്ചു...

കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. സിഐടിയു പ്രവര്‍ത്തകരാണ് കൈയ്യേറ്റ ശ്രമം നടത്തിയത്. മനോരമ ന്യൂസിന്റെ ക്യാമറ അടിച്ചു പൊട്ടിക്കാനും ശ്രമം നടന്നു. സംസ്ഥാനത്ത് ഇന്നലെ...

വടക്കാഞ്ചേരിക്കു സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പാലക്കാട്: വടക്കാഞ്ചേരിക്കു സമീപം കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യബസ് ട്രക്കിനു പിന്നിലിടിച്ച് 13 മരണം,അന്വേഷണം പ്രഖ്യാപിച്ച് യു.പി സര്‍ക്കാര്‍

ലഖ്‌നൗ: ആഗ്ര- ലഖ്‌നൗ എക്‌സ്പ്രസ്‌ഹൈവേയില്‍ സ്വാര്യ ബസും ട്രക്കുമായി കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു.ഡല്‍ഹിയില്‍ നിന്നും...

രണ്ടും രണ്ടില്‍ താഴെയും കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നികുതിയിളവ്,തൊഴില്‍-വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍,ജനസംഖ്യാ നിയന്ത്രണബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി:രാജ്യത്ത് ജനസംഖ്യാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിയ്ക്കുന്നതിനിടെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 47എ പ്രകാരമാണ് പുതിയ ബില്‍ ഭരണഘടനയില്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനം,ജോലി സമയത്തിലും മാറ്റം

മുംബൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ദിവസങ്ങളിലും, സമയത്തിലും മാറ്റങ്ങളുമായി ഉദ്ധവ് സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം ജോലി ചെയ്താല്‍ മതി. എന്നാല്‍, ഓരോ ദിവസത്തെയും...

പൗരത്വ നിയമം നടപ്പില്‍,ഇന്ത്യയില്‍ താമസിച്ചുവന്ന നിരവധി ബംഗ്ലാദേശ് പൗരന്‍മാര്‍ അറസ്റ്റില്‍.നിര്‍ണായക വിവരം പുറത്ത്

പാല്‍ഘര്‍:പൗരത്വ നിയമവുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ നിയമം നടപ്പിലായിത്തുടങ്ങി. മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ച നിരവധി ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍. 22 ബംഗ്ലാദേശ് പൗരന്‍മാര്‍ ആണ് അറസ്റ്റിലായത്. പാര്‍ഘര്‍ ജില്ലയിലെ...

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധ

ടോക്കിയോ : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോകോഹാമ കടല്‍ തീരത്ത് പിടിച്ചുവച്ച ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ 174 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 39...

കൊറോണ വൈറസ്: സംസ്ഥാനത്ത് 2455 പേര്‍ നിരീക്ഷണത്തില്‍, 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍...

വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നു; കോടതിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ആശാദേവിയുടെ പ്രതികരണം....

Latest news