29.3 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

ഡല്‍ഹിയിലെ കനത്ത തോല്‍വി; പി.സി ചാക്കോ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ്...

രാത്രി അജ്ഞാത നമ്പറില്‍ നിന്ന് കോള്‍; എടുത്താല്‍ കേള്‍ക്കുന്നത് പെണ്‍കുട്ടികള്‍ കരയുന്നത്! തട്ടിപ്പിന്റെ പുതിയ വഴി

തൊടുപുഴ: രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ പരിഭ്രാന്തരായി ജനങ്ങള്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്താണ് സാധാരണയായി ഇത്തരം കോളുകള്‍ വരുന്നത്. നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന...

ഗുരുതര സാമ്പത്തിക തിരിമറി; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഡിജിപിക്കെതിരേ ഗുരുതര...

പാചക വാതക വിലയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: പാചക വാതക വിലയില്‍ വന്‍ വര്‍ധന. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോയുള്ള സിലിണ്ടറിന് 146 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന് 850 രൂപ 50...

തമിഴ്‌നാട്ടിലും ‘ആംആദ്മി മോഡല്‍’ ആവര്‍ത്തിക്കുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ഡല്‍ഹിയില്‍ ഭരണത്തുടര്‍ച്ച നേടിയ ആംആദ്മി പാര്‍ട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രംഗത്ത്. ഡല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിന്...

സിവില്‍ ഡ്രസില്‍ അലക്ഷ്യമായി വാഹനമോടിച്ച കട്ടപ്പന സി.ഐയോട് മര്യാദയ്ക്ക് വണ്ടിയോടിയ്ക്കാന്‍ പറഞ്ഞപ്പോള്‍ വാഹനം ഇടിപ്പിയ്ക്കാന്‍ ശ്രമം,ആളറിയാതെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെ കുടുംബത്തിന്റെ കഷ്ടകാലം,കട്ടപ്പനയില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ

കട്ടപ്പന: പിഞ്ചുകുഞ്ഞടങ്ങുന്ന സംഘത്തോട് മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടത്തിയതായി പരാതി. മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് അടക്കമുള്ള അഞ്ചംഗ കുടുംബത്തെ കട്ടപ്പന സിഐ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. കുഞ്ഞുമായി കോട്ടയത്ത് ആശുപത്രിയിലേക്ക്...

ആം ആദ്മി എം.എല്‍.എയ്ക്കു നേരെ വെടിവെയ്പ്പ്,ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:മൂന്നാം വട്ടവും അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിനും പ്രവര്‍ത്തകര്‍ക്കും നേരെ വെടിവയ്പ്. ആക്രമണത്തില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും...

അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി,നരേന്ദ്രമോദിയ്ക്ക് കേജരിവാളിന്റെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'തിരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും അഭിനന്ദങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ...

ഇനി ഏകീകൃത സിവില്‍ കോഡ്,ബില്‍ അവതരണം ഉടനെന്ന് സൂചന,സിവില്‍ കോഡിനേക്കുറിച്ച് അറിയേണ്ടതെല്ലാം

പൗരത്വ ഭേദഗതി നിയമത്തിന്റ അലയൊലികള്‍ കെട്ടടങ്ങും മുമ്പ് അടുത്ത നനിയമനിര്‍മ്മാണവുമായി ബി.ജെ.പി മുന്നോട്ട്.രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളെയും ഒരു നിയമത്തിന്റെ ചട്ടകൂടില്‍ പെടുത്തുന്ന ഏകീകൃത സിവില്‍ കോഡ് എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് സൂചന.ഡല്‍ഹി...

മെഡിക്കല്‍ കോളേജുകളിലെ 10 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു,കാരണമിതാണ്

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാരണത്താല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

Latest news