കണ്ണൂര്‍: ഭര്‍ത്താവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന നഴ്‌സ മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ ചാലാട് സ്വദേശിനി രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...
കണ്ണൂര്‍: അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. സര്‍വകലാശാല അനുവദിക്കുമെങ്കില്‍ പരീക്ഷയെഴുതാമെന്നും അനുവാദം സംബന്ധിച്ച് 48 മണിക്കൂറിനകം സര്‍വകലാശാല വിവരം നല്‍കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് ഉത്തരവുമായി ഡല്‍ഹി കോടതി. പ്രതികളുടെ ഹര്‍ജികളൊന്നും മറ്റ് കോടതികളുടെ പരിഗണനയില്‍ ഇല്ലെന്ന സ്ഥിതി വന്നതോടെയാണ് വീണ്ടും മരണവാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ വിമുക്ത ഇന്ത്യ എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്തിയ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. മദ്യ നിരോധനം അടുത്തുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ...
ബീജിംങ്: അപകടകാരിയായ കൊറോണാവൈറസ് പുറത്ത് വന്നത് വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നു 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ്...
ന്യൂഡല്‍ഹി: സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി തള്ളി. കരസേനയില്‍ വനിതകള്‍ക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സേനയില്‍ വനിത ഓഫീസര്‍മാരെ സ്ഥിര കമാന്റിംഗ് ഓഫീസര്‍മാരായി...
തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ബസിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേക്ക് ദാരുണാന്ത്യം. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ. നൈനാന്‍, കല്ലുവാതുക്കല്‍ സ്വദേശി സിജു തോമസ്...
മൂന്നാര്‍: പോതമേട്ടില്‍ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന്‍ എന്നിവരാണ് മരിച്ചത്....
കൊച്ചി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച കേസില്‍ ഒന്നാം പ്രതി മുന്‍ എസ്‌ഐ കെ.എ. സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റാണിത്....