30.7 C
Kottayam
Sunday, July 19, 2026

CATEGORY

Home-banner

പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്, നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ

തിരുവനന്തപുരം:അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ...

കണ്ണൂരിലെ ഒന്നര വയസുകാരന്റെ കാെലപാതകം അമ്മയും കാമുകനും അറസ്റ്റിൽ

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ശരണ്യയും കാമുകനും അസ്റ്റിൽ . ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് കസ്റ്റഡിയിലായിരുന്ന അമ്മയെ അറസ്റ്റ് ചെയ്തത്. അഛൻ പ്രണവാണ് കാെല നടത്തിയെന്ന്...

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ മന്ത്രി വി.എസ്.ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്മന്ത്രി വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശാന്തിവിള രാജേന്ദ്രന്‍, എന്.എസ്.ഹരികുമാര്‍ , ഡ്രൈവര്‍ ഷൈജു ഹരന്‍...

വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച് സംസാരിച്ചു, വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; പ്രത്യേക വാര്‍ഡിലേക്ക് മാറ്റും, വിദഗ്ധ ചികിത്സ ഉറപ്പാക്കിയത് മെഡിക്കല്‍ ബോര്‍ഡ്...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി...

ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്, കൊന്നത് അഛനോ അമ്മയോ എന്ന് അന്വേഷണം

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസായ കുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് സൂചന നൽകി പോലീസ്. കൊല നടത്തിയത് കുട്ടിയുടെ അഛനാണെന്ന് അമ്മ മാെഴി നൽകിയിരുന്നു....

വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവ്‌സത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രില്‍സിപ്പലടക്കം നാല്‌പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവ്‌സത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രില്‍സിപ്പലടക്കം നാല്‌പേര്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഭുജിലെ ശ്രീ...

ശബരിമല കേസ്: സുപ്രീംകോടതി ഇന്ന്‌ വാദം കേള്‍ക്കില്ല,കാരണമിതാണ്‌

ന്യൂഡല്‍ഹി: ശബരിമല ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വിശാലബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചൊവ്വാഴ്ച്ച വാദം നടക്കില്ല. വാദം മാറ്റി വച്ചകാര്യം സുപ്രീംകോടതി റജിസ്ട്രാര്‍ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച...

പത്രാധിപര്‍ എം.എസ്. മണി അന്തരിച്ചു

തിരുവനന്തപുരം കലാകൗമുദി പത്രാധിപര്‍ എ.എസ്.മണി അന്തരിച്ചു.ദീര്‍ഘനാള്‍ കേരള കൗമുദി പത്രത്തിന്റെ പത്രാധിപരായിരുന്നു. കേരള കൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെ മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്. കേരള കൗമുദിയില്‍ റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച...

പ്രാർത്ഥനകൾ ഫലിച്ചു,വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതി

തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. അവസാന രക്തപരിശോധനാ ഫലത്തിലും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിന്റെ സൂചനയാണുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ്...

സി.എ.ജി. റിപ്പോർട്ട്: തോക്കുകള്‍ ക്രൈംബ്രാഞ്ച് നേരിട്ട് പരിശോധിച്ചു: 647 എണ്ണം കണ്ടെത്തി; 13 എണ്ണം മണിപ്പൂരില്‍

തിരുവനന്തപുരം:എസ്.എ.പി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍ 25 തോക്കുകള്‍ കുറവാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരിട്ട് നടത്തിയ പരിശോധനയില്‍ ആകെയുള്ള 660 തോക്കുകളില്‍ 647 എണ്ണവും നേരിട്ടുകണ്ട് പരിശോധിച്ചതായി ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി...

Latest news