24.3 C
Kottayam
Monday, July 20, 2026

CATEGORY

Home-banner

രാജ്യത്ത് മരുന്നു വില കുതിച്ചുയരുന്നു; പാരസെറ്റാമോളിന് 40 ശതമാനം വില വര്‍ധിച്ചു

ന്യൂഡല്‍ഹി: കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വര്‍ധിച്ചു. ചൈനയില്‍ നിന്നുള്ള മരുന്ന് ചേരുവകളുടെ...

ആധാറും വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മാധ്യമങ്ങള്‍ക്കും നിശ്ബദ സമയം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും കേന്ദ്രനിയമ...

തിരൂരിലെ കുട്ടികളുടെ കൂട്ടമരണം,ജനിതക വൈകല്യങ്ങള്‍ മൂലമാകാമെന്ന് ഡോ.നൗഷാദ്,കുട്ടികളുടെ മരണത്തിലെ ദുരൂഹതകള്‍ അകലുന്നു

തിരൂര്‍ : മലപ്പുറം തിരൂരില്‍ ഒന്‍പതു വര്‍ഷത്തിനിടെ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതകപ്രശ്‌നങ്ങളെന്ന് ആദ്യം ചികിത്സിച്ച ഡോ. നൗഷാദ് പറഞ്ഞു. ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ...

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്നു മാത്രം വര്‍ധിച്ചത് 280 രൂപ

കൊച്ചി: സ്വര്‍ണ വില പിടിതാരാതെ കുതിക്കുന്നു. പവന് 280 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 30,680 രൂപയാണ് ഇന്നത്തെ വില....

പെരുമ്പാവൂരില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍...

ആലപ്പുഴയില്‍ റാമെര്‍ലാ വൈറസ് ബാധ; ചത്തൊടുങ്ങിയത് ആറായിരത്തിലധികം താറാവുകള്‍

ആലപ്പുഴ: റാമെര്‍ലാ വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത് ആറായിരത്തിലേറെ താറാവുകള്‍. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള...

തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല; സി.എ.ജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നു തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണുണ്ടായതെന്നും വ്യക്തമാക്കി...

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍; കൊല നടത്തിയത് കാമുകനുമൊത്ത് ജീവിക്കാന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ഇരുപത്തിയൊന്നുകാരിയായ അമ്മ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. ഭര്‍ത്താവിനെ പ്രതിയാക്കിയ ശേഷം കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നിര്‍വ്വഹിച്ചത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം കൂടി എതിരായതോടെ...

കൊറോണ; മരണമടഞ്ഞവരുടെ എണ്ണം 2000 കവിഞ്ഞു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 2005 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയത്. 7,521 പേര്‍ രോഗബാധിതരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍...

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം; വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സംഭവത്തേത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും...

Latest news