25.2 C
Kottayam
Friday, May 17, 2024

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്നു മാത്രം വര്‍ധിച്ചത് 280 രൂപ

Must read

കൊച്ചി: സ്വര്‍ണ വില പിടിതാരാതെ കുതിക്കുന്നു. പവന് 280 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 30,680 രൂപയാണ് ഇന്നത്തെ വില. 30,480 രൂപയായിരുന്നു ഇതുവരെ പവന് രേഖപ്പെടുത്തിയിരുന്ന ഉയര്‍ന്ന വില. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week