24.5 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

പ്രവാസി ശതകോടീശ്വരന്‍ ജോയ് അറയ്ക്കലിന്റേത് ആത്മഹത്യ,സ്ഥിരീകരിച്ച് ദുബായ് പോലീസ്

ദുബായ്: ഏപ്രില്‍ 23 ന് ദുബായില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗള്‍ഫ് മാധ്യമമായ ഗള്‍ഫ് ന്യൂസിനോടാണ് ദുബായി പോലീസ്...

നാലു ദിവസം,നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ മൂന്നു ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേരും...

സംസ്ഥാനത്ത് രണ്ടു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് അജാനൂര്‍ എന്നീ പഞ്ചായത്തുകളാണ് ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയത്. കൊവിഡ് 19...

‘തുപ്പല്ലേ തോറ്റുപോകും’ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗീകമായി ലോക് ഡൗണ്‍ പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്....

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി. മാസ്‌ക്ക് ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മാസ്‌ക്ക്...

മൂന്നു ആരോഗ്യ പ്രവർത്തകർക്കും ഒരു മാധ്യമ പ്രവർത്തകനുമടക്കം സംസ്ഥാനത്ത് 10 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലത്ത് 6 പേര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്....

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹോം ക്വാറന്റൈനില്‍

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്റീനില്‍. ലോക്ക് ഡൗണിനിടെ സ്വദേശമായ തമിഴ്‌നാട്ടിലേയ്ക്ക് പോയ മണികുമാറിനോട് പതിനാല് ദിവസം ക്വാറന്റീനില്‍ പോകാന്‍ ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് മണികുമാര്‍...

ജയ്ഹിന്ദിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ചാനല്‍ മുത്തശ്ശി; കട്ടിംഗ് 10 മുതല്‍ 35 ശതമാനം വരെ, മാധ്യമ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയ്ക്ക് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസും. 35,000 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്നവര്‍ക്കാണ് കട്ടിംഗ് ബാധകമാകുക. 35,000 മുതല്‍ ഒരു ലക്ഷം...

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വന്‍കുടലില്‍ അണുബാധയെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരിന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. സാലറി ചലഞ്ച് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് ദുരന്ത നിവാരണ നിയമപ്രകാരം ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ദുരന്തമുണ്ടെന്ന്...

Latest news