27.9 C
Kottayam
Saturday, April 27, 2024

CATEGORY

Home-banner

യു.എ.പി.എ അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:കോഴിക്കോട് യു.എ.പി.എ. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം. സംഘടനാ...

പെരുമ്പാവൂരിൽ വീണ്ടും അരുംകൊല,യുവതി കൊല്ലപ്പെട്ട നിലയിൽ ,പ്രതി കസ്റ്റഡിയിൽ

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് സംഭവം. തുരുത്തി സ്വദേശിനി ദീപയാണ് മരിച്ചത്.പ്രതി ഉമർ അലി പോലീസ് കസ്റ്റഡിയിൽ...

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഡിസംബർ 1 ന്

മുംബൈ : കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ...

ചാലക്കുടിയില്‍ സ്‌കൂളില്‍ വിദ്യാർത്ഥിയ്ക്ക് പാമ്പുകടിയേറ്റ സംഭവം: കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍

തൃശ്ശൂര്‍ : ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍ ഷൈജന്‍. പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍...

തൃപ്തിയും സംഘവും മടങ്ങി, മൂന്നാം വരവിൽ മലചവിട്ടുമെന്ന് ശപഥം

കൊച്ചി: ശബരിമല സന്ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കനത്ത പോലീസ് സുരക്ഷയിൽ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി  തൃപ്തിയുടെയും കൂടെയുള്ളവരുടെയും സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും വിമാനത്താവളത്തിൽ...

ഷെഹലയുടെ ഓർമ്മകൾ മരിയ്ക്കുന്നില്ല ,സ്വന്തം മകൾക്ക് ഷെഹലയുടെ പേരു നൽകി അധ്യാപക ദമ്പതികൾ

മലപ്പുറം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ്  വിദ്യാര്‍ത്ഥിനി മരിച്ചത് മാധ്യമ തലക്കെട്ടുകളിൽ നിന്ന് മാഞ്ഞു തുടങ്ങിയെങ്കിലും ജനമനസുകളിൽ  ഷെഹലാ ഷെറിന്റെ ഓർമ്മകൾ പച്ചപിടിച്ചു നിൽക്കുന്നു. ഇതിന്റെ വലിയ തെളിവുകളിലാെന്നാണ് മലപ്പുറത്തു...

സ്കൂളിൽ നിന്ന് വിദ്യാർത്ഥിയ്ക്ക് വീണ്ടും പാമ്പുകടിയേറ്റു, സംഭവം തൃശൂരിൽ, 9 വയസുകാരൻ ആശുപത്രിയിൽ

തൃശൂർ :സ്കൂൾ വിദ്യാർത്ഥിക്ക് വീണ്ടും പാമ്പുകടിയേറ്റു.സിഎംഐ കാർമൽ സ്കൂൾ വിദ്യാർത്ഥി ജെറാൾഡ് (9) നാണ് പാമ്പുകടിയേറ്റത്.കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് അണലി പാമ്പിനെ പിടികൂടി. പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ...

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാം , എയർ ഇന്ത്യയുമായി സംസ്ഥാന സർക്കാർ ധാരണയായി

തിരുവനന്തപുരം :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ)...

അഭിമന്യുവധം: 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിലെ 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 26 പ്രതികളുള്ള കേസില്‍ പത്താം പ്രതി...

Latest news