25.7 C
Kottayam
Saturday, May 18, 2024

CATEGORY

Home-banner

സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം! കണ്ടെത്തിയത് ‘നാസ’യെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരില്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത...

ദിലീപിന് തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല, വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ...

ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്തു വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന...

കൂടുതല്‍ പ്രതിഫലം നല്‍കണം; ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: ഷെയ്ന്‍ നിഗം നായകനാവുന്ന 'ഉല്ലാസം' സിനിമയുടെ ഡബ്ബിങ്ങില്‍ വീണ്ടും പ്രതിസന്ധി. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്നുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെയായിരുന്നു ഡബ്ബിംഗില്‍ നിന്നും താരം...

മിന്നല്‍ പരിശോധ; കുടിവെള്ള ടാങ്കില്‍ പുഴവരിച്ച നിലയില്‍ എലി, ഹോട്ടല്‍ അടച്ചുപൂട്ടി

കട്ടപ്പന: കട്ടപ്പനയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ നിന്നു ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് എലിയെ...

അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ കിടക്ക പങ്കിടാന്‍ ആവശ്യം,സമ്മതിച്ചാല്‍ അഭിനയിയ്ക്കാം,നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തല്‍ പതിവ് സംഭവം,നടിമാര്‍ നല്‍കിയിരിയ്ക്കുന്നത് വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയടക്കം നൂറിനടുത്ത് തെളിവുകള്‍,ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍...

തിരുവനന്തപുരം:മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിഭീകരമായ ചൂഷണത്തിലേക്ക് വെളിച്ചം വിശുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.15 പേര്‍ അടങ്ങുന്ന ലോബിയാണ് മലയാള സിനിമയെ നിയന്ത്രിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ലോബിയില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി...

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ...

പൗരത്വനിയമം: ഇന്ത്യയെ കാത്തിരിയ്ക്കുന്നത് അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടല്‍: മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: പൗരത്വ നിയമം ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്താന്‍...

ആരു വിരട്ടാന്‍ നോക്കേണ്ട,ഞാന്‍ ഈ സംസ്ഥാനത്തിന്റെ തലവനാണ്,ഇതിനേക്കാള്‍ വലിയ ഭീഷണി നേരിട്ടാണ് ഇവിടെയെത്തിയത് ആഞ്ഞടിച്ച് ഗവര്‍ണര്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും...

‘ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കണം’ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭകള്‍ പ്രമേയം പാസാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി വിജയന്‍ കത്തയച്ചത്. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും...

Latest news