33.4 C
Kottayam
Sunday, May 5, 2024

CATEGORY

Home-banner

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബിജെപിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ്...

ശബരിമല കാലത്ത് പിണറായിയ്ക്ക് ശനിദശ,പൗരത്വ നിയമ കാലത്ത് ശുക്രദശ,മുഖ്യമന്ത്രിയ്ക്ക് വെള്ളാപ്പള്ളിയുടെ പ്രശംസ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ശുക്രദശയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വെള്ളാപ്പള്ളി...

കനത്ത മൂടല്‍മഞ്ഞ്,കാര്‍ അപകടത്തില്‍പ്പെട്ട് 6 മരണം,തലസ്ഥാന നഗരത്തില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വഴി തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ദല്‍ഹിക്കടുത്ത് നോയിഡയില്‍ ആറുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) തുടങ്ങിയവരാണ് മരിച്ചത്. കാര്‍...

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു,ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ വില കൂടിയത് 2.15 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഡീസലിന് 1.40 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു മാസത്തിനിടെ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയാണ്...

താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ച് നടത്തുമായിരുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്‍കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക...

പൗരത്വഭേദഗതി നിയമം: പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുതെന്ന് സംഘടനകള്‍, മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്ന് സമസ്തയുടെ മുന്നറിയിപ്പ്,സ്ത്രീകള്‍ അറസ്റ്റ് വരിയ്ക്കുന്നത് ഇസ്ലാമിക വിരുദ്ധം

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് സമസ്തയുടെ മുന്നറിയിപ്പ്. ഇ കെ വിഭാഗം സമസ്തയുടെ ഒന്‍പത് നേതാക്കളുടെ...

സധൈര്യം മുന്നോട്ട്,വനിതകളുടെ രാത്രി നടത്തത്തില്‍ വന്‍ പങ്കാളിത്തം,കാസര്‍ഗോഡ് രഹസ്യ നടത്തത്തിനിടെ യുവതിയോട് മോശമായി പെരുമാറിയയാള്‍ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ തങ്ങളുടെ കൂടെ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളുടെ രാത്രി നടത്തം. നിര്‍ഭയ ദിനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ വനിതാ പ്രാതിനിദ്യമാണ്‌...

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു, നിരോധിച്ചവയില്‍ എസ്.ഡി,ഫാര്‍മസിയുടെയും തൈക്കാട്ട് മൂസിന്റെയും ആര്യവൈദ്യഫാര്‍മസിയുടെയും മരുന്നുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു....

റാസല്‍ ഖൈമയിലെ ആ വലിയ വീട്ടില്‍ പ്രേതമുണ്ടോ?

ദുബായ് : പ്രേമം സിനിമ കണ്ട എല്ലാവരെയും ചിരിപ്പിച്ച ഒരു രംഗമായിരുന്നു റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ രാജകുമാരന്‍ ഒറ്റക്കായിരുന്നു എന്ന ഡയലോഗ്,അതില്‍ പറയുന്ന ആ വലിയവീട് ഒരു പ്രേതകൊട്ടാരമാണ് യു.എ.യിലെ വടക്കന്‍ എമിറേറ്റായ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. ജനപ്രതിനിധി സഭകളില്‍നിന്ന് ആംഗ്ലോ...

Latest news