26.3 C
Kottayam
Tuesday, May 7, 2024

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു,ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ വില കൂടിയത് 2.15 രൂപ

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂടിയത്.
സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഡീസലിന് 1.40 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു മാസത്തിനിടെ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്. പെട്രോള്‍ വിലയില്‍ 2.15 രൂപയുടെ വര്‍ദ്ധനവും ഉണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week