26.4 C
Kottayam
Friday, April 26, 2024

CATEGORY

Home-banner

ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം:ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നു. ആരാധനാലയങ്ങള്‍ കൈവശം വച്ച ഭൂമി പതിച്ചുനല്‍കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറെ വിവാദങ്ങള്‍ക്ക് ഇടവെക്കുന്ന തീരുമാനം കൈക്കൊണ്ടത്. ആരാധനാലയങ്ങള്‍ക്ക് ഒരേക്കറും...

കോയമ്പത്തൂരിൽ വാഹനാപകടം : നാല് തൃശൂർ സ്വദേശികൾ മരിച്ചു

കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളായ രമേഷ്, ആദിഷ, മീര, ഋഷി എന്നിവരാണ് മരിച്ചത്. കേരളത്തിൽനിന്നുള്ള കാറും കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.എട്ടു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.  പരിക്കേറ്റ നാലു...

മാവേലിക്കരയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം, മകൻ കാെലക്കുറ്റത്തിന് അറസ്റ്റിൽ (വീഡിയോ കാണാം)

ആലപ്പുഴ: മാവേലിക്കര ചുനക്കരയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് മർദ്ദനത്തിന് കാരണമായത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ നായരാണ് (63) അമ്മയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ...

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടുന്നു , ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ...

ക്രിസ്തുമസിന്റെ കള്ളുകുടിക്കണക്ക് പുറത്ത്, ഒന്നാം സ്ഥാനത്തെത്തിയ ബിവറേജ് ഔട്ട്ലെറ്റ് ഇതാണ്

തിരുവനന്തപുരം : ക്രിസ്മസ് തലേന്ന് മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് പുറത്ത് . ക്രിസ്മസ് തലേന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത്...

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; ലംഘിച്ചാല്‍ വന്‍തുക പിഴ

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ലംഘിക്കുന്നവരില്‍ നിന്ന്...

ശബരിമല വരുമാനത്തില്‍ 50 കോടി രൂപയുടെ അധിക വര്‍ധനവ്

പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വര്‍ധനവ്. ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം 156 കോടിയുടെ വരുമാനമാണുണ്ടായത്. അരവണ വില്‍പനയില്‍ നിന്ന് 67 കോടിയിലധികവും അപ്പത്തില്‍...

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി കാറ്റഗറിയിലും അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയിലും...

കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി; വ്യക്തമായും ഭംഗിയായും കണ്ടത് ചെറുവത്തൂരില്‍

കാസര്‍ഗോഡ്: കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി. കാസര്‍ഗോഡ് ചെറുവത്തൂരിലായിരുന്നു വിസ്മയ പ്രതിഭാസം ആദ്യം ഏറ്റവും വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിഞ്ഞത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഗ്രഹണം വ്യക്തമായി. രാവിലെ 8.30...

സൂര്യഗ്രഹണ സമയത്ത് കുറവിലങ്ങാട്ട് പായസ വിതരണം നടത്തി

കോട്ടയം: സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിന്റെ ഭാഗമായി ഗ്രഹണം കാണാന്‍ കുറവിലങ്ങാട് ദേവമാത കോളേജില്‍ എത്തിയവര്‍ക്ക് പായസം വിതരണം ചെയ്തു. ഗ്രഹണം അതിന്റെ പാരമ്യതയില്‍ എത്തിയ സമയത്തായിരുന്നു പായസം വിതരണം....

Latest news