ചെന്നൈ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വേയെ കീഴടക്കി ഇന്ത്യ. 72 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയ്ക്ക് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ...
തിരുവനന്തപുരം: തന്റെ കോളേജ് വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന ഒരു സുഹൃത്ത് മദ്യപാനി ആയി മാറിയതാണ് തനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കിയ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ വലിയ കാശുകാരനായിരുന്നു. അന്നത്തെ കാലത്ത് നൂറിന്റെ...
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും 'അഭിനയം' മാത്രമാണെന്ന് വി.ഡി. സതീശൻ...
കണ്ണൂർ: തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്....
കൊച്ചി: കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഓരോന്നായി ആഗോള നിക്ഷേപ ഭീമൻമാർ സ്വന്തമാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നാം കാണുന്നത്. അമേരിക്കൻ ആസ്ഥാനമായുള്ള ബ്ലാക്ക്‌സ്റ്റോൺ (Blackstone), കെ.കെ.ആർ (KKR) തുടങ്ങിയ വമ്പൻ...
കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആന്റോ ആന്റണി എം.പി.ക്ക് ഇ.ഡി. കുരുക്ക്. ഈ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം, 2019 തിരഞ്ഞെടുപ്പുകാലത്ത് ആന്റോ ആന്റണിക്ക് ഈടൊന്നുമില്ലാതെ വഴിവിട്ടരീതിയിൽ വായ്പയായി...
കൊച്ചി: റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നത് നിയമപരമായ ബ്രോഡ്‌കാസ്റ്റ് ലൈസൻസ് ഇല്ലാതെയാണെന്ന കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബിന്റെ പരാതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ചാനലിന്റെ ലൈസൻസ് സംബന്ധിച്ച കൃത്യമായ...
തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവും എഐസിസി അംഗവുമായിരുന്ന വത്സല പ്രസന്നകുമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അവരെ...
ന്യൂഡല്‍ഹി: ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റാനുള്ള ചരിത്രപ്രധാനമായ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് (ഫെബ്രുവരി 24, 2026) ന്യൂഡൽഹിയിൽ പ്രധാനമന്ത്രി...