29.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളും. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്‌. ഇറാൻ ഔദ്യോഗിക...

ഖമനേയി കൊല്ലപ്പെട്ടെന്ന് ട്രംപ്, നിരീക്ഷിച്ചത് നൂതനസംവിധാനത്തിലൂടെ, ‘ഒറ്റദിവസംകൊണ്ട് വൻനാശം വരുത്തി; സ്ഥിരീകരിക്കാതെ ഇറാൻ

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഖമനേയി കൊല്ലപ്പെട്ടതിന്...

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു,പശ്ചിമേഷ്യ യുദ്ധക്കളം

മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ...

അടൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിലും വി കെ ശ്രീകണ്ഠനും

പത്തനംതിട്ട: കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കൂടിക്കാഴ്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ...

ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ, വ്യോമപാത അടച്ചു

ടെഹ്റാൻ: ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപത്ത് തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണം മുന്നിൽ കണ്ടാവാം ഈ നടപടിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ...

ഇറാനിൽ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം;ടെഹ്‌റാനിൽ സ്ഫോടനങ്ങൾ

ടെഹ്‌റാൻ: ഇറാന് നേർക്ക് സംയുക്ത ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പലയിടത്തുനിന്നും സ്‌ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവനിർവ്യാപന കരാറുമായി...

കോഴിക്കോട്ട്‌ ലോറിയും കാറും കൂട്ടിയിടിച്ച്‌ നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ്‌ കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്. പുലർച്ചെ 3.30 ഓടെയായിരുന്നു...

‘നടിയുമായി വിവാഹേതരബന്ധം’ നടൻ വിജയ്‌യും സംഗീതയും വേർപിരിയുന്നു: ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ 25 വർഷം നീണ്ട ദാമ്പത്യം തകർച്ചയിലേക്കെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കുടുംബകോടതിയെ സമീപിച്ചതായാണ് വിവിധ ദേശീയ...

നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം കഞ്ചാവുമായി അറസ്റ്റിൽ

കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസിന്റെ മുഖമായിരുന്ന നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം (21) കഞ്ചാവുമായി പിടിയിലായി. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസാണ് ആദം ഷീം ഉൾപ്പെടെ മൂന്ന് യുവാക്കളെ കഞ്ചാവുമായി...

മന്ത്രി വീണാ ജോർജിനെതിരായ അക്രമം : പ്രതിയായ കെ.എസ്.യു നേതാവിന്റെ വീടിനുനേരേ ബോംബേറ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച കെ.എസ്.യു. നേതാവിന്റെ വീടിനുനേരേ ബോംബേറ്. കെ.എസ്.യു. ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകര തോടന്നൂരിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി...

Latest news