25.5 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

എന്റെ പൊന്നേ….സ്വര്‍ണത്തിന് വന്‍ വിലക്കുതിപ്പ്,വില സര്‍വ്വകാല റൊക്കോഡില്‍

കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ്...

ലൈഫ് ഭവന നിർമ്മാണ പദ്ധതി:ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം:ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു...

ഏറ്റുമാനൂരില്‍ സ്ഥിതി അതീവ ഗുരുതരം,ആന്റിജന്‍ പരിശോധനയില്‍ 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്,പച്ചക്കറി മാര്‍ക്കറ്റില്‍ 50 പേരിലാണ് പരിശോധന നടത്തിയത്.

കോട്ടയം: ജില്ലയില്‍ സമൂഹവ്യാപന ഭീഷണി നേരിടുന്ന ഏറ്റുമാനൂരില്‍ സ്ഥിതിഗതി അതീവ ഗുരുതരം. വൈറസ്ബാധ കണ്ടെത്തുന്നതിനായി നടത്തിയ ആന്റിജന്‍ പരിശോധയില്‍ മുപ്പതിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.50 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആണ് ഇത്രയധികം പോസിറ്റീവ്...

കോട്ടയത്ത് കൊവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ സംഭവം,ബി.ജെ.പി കൗണ്‍സിലര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തു

കോട്ടയം: മുട്ടമ്പലം പൊതു ശ്മശാനത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ പോലീസ് കേസെടുത്തു.ഹരികുമാറിനൊപ്പം ചേര്‍ന്ന് സംസ്‌കാരം തടഞ്ഞ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയും...

പ്രതിഷേധക്കാരും ബിജെപി നേതാക്കളും ഉറങ്ങി ,അർദ്ധരാത്രിയോടെ കാെവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ച് ജില്ലാ ഭരണകൂടം,മണിക്കൂറുകൾ നീണ്ട നാണക്കേടിന് പരിസമാപ്തി

കോട്ടയം.ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തിന്റെ ആക്കം കുറഞ്ഞതോടെ കാെവിഡ് ബാധിതന്റെ മൃദദേഹം കോട്ടയം മുട്ടമ്പലം mmm ലം പൊതുശ്മശാനത്തിൽ തന്നെ സംസ്കരിച്ചു അർദ്ധരാത്രിയോടെ പോലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്. ചുങ്കം സിഎംഎസ് കോളേജ്...

ഒരു ദിനം,എട്ടുമരണം,കൊവിഡ് ഭീതിയില്‍ കേരളം

കോഴിക്കോട്: കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം...

സ്വര്‍ണക്കടത്ത് കേസ് ; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. ഉച്ചക്ക് ശിവശങ്കറിന്റെ...

വിവിധ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍,കത്തിപ്പടര്‍ന്ന് കൊവിഡ്

ഡല്‍ഹി കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിയ്ക്കുന്നു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ...

വീണ്ടും സര്‍ക്കാരിന്റെ സൗജന്യകിറ്റ്,ഓണത്തിന് നല്‍കുക 11 ഇനങ്ങള്‍

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍...

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചിയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി,സ്ഥിതിഗതികള്‍ അതീവ ഗുരുതരം

തിരുവനന്തപുരം: കേരളത്തില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ''സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടത്തി....

Latest news