മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ആക്രമണത്തിൽ 21 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്ക- ഇസ്രയേൽ സംയുക്ത ആക്രമണത്തിന് നൽകിയ മറുപടിയാണ് ഈ ആക്രമണമെന്ന് ഇറാൻ അവകാശപ്പെട്ടു.
ആക്രമണത്തിൽ കപ്പൽപ്പടയുടെ...
കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രമുഖ സിനിമ നിർമാതാവ് ജോബി ജോർജിന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തടവുശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായി ആകെ നാല്...
കോഴിക്കോട്: മാനാഞ്ചിറയിലെ 'ട്രെൻഡ് ഫാക്ടറി' എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വിചിത്രമായ ഓഫർ വൻ സംഘർഷത്തിൽ കലാശിച്ചു. പഴയ ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ നൂറുപേർക്ക് ഷൂസ് സൗജന്യമായി നൽകുമെന്നായിരുന്നു...
കൊച്ചി: ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്.
മട്ടാഞ്ചേരി വാർഫിന്...
ദുബായ്: ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതെന്നാണ് അധികൃതർ അറിയിക്കുന്നത്.
യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം...
ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വാണിജ്യ എൽപിജിക്കുള്ളത്. പുതുക്കിയ നിരക്കുകൾ...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം കൂട്ടാൻ വിജ്ഞാപനവുമായി സർക്കാർ. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. മിനിമം വേതനം...
തിരുവനന്തപുരം: വട്ടിയൂർക്കാവ് പിടിക്കാൻ ആർ. ശ്രീലേഖ; ബിജെപി പ്രചാരണത്തിന് നാളെ തുടക്കംവട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ...
തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് 55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും. ഇതിൽ കെ.കെ.ശൈലജയും (മട്ടന്നൂർ) കെ.എൻ.ഉണ്ണിക്കൃഷ്ണനും (വൈപ്പിൻ) മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാർട്ടി കഴിഞ്ഞതവണ മത്സരിച്ച 81...
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് -30എം.കെ 1 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്‌റ്റനന്റ് പുർവേഷ് ദുരാക്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ വ്യോമസേന നടത്തിയ...