31 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

ഒരു തവണ കണ്ട ശേഷം സ്വയം ഡിലീറ്റവും,ഒരേ സമയം രണ്ടിലധികം ഡിവൈസുകളിൽ ലോഗിൻ,അടിമുടി മാറ്റങ്ങളുമായി വാട്സ് ആപ്പ്

സന്‍ഫ്രാന്‍സിസ്കോ:വാട്ട്സ്ആപ്പില്‍ ഏറ്റവും പുതിയ മൂന്ന് ഫീച്ചറുകള്‍ എത്തുന്നു. നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥരായ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വാട്ട്സ്ആപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ടിനെ ഉദ്ധരിച്ച്...

വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിയ്ക്കുന്നു,ജൂൺ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ :മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു...

153 മരണം,സംസ്ഥാനത്ത്‌ ഇന്ന് 18,853 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍...

കൊച്ചിയിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി:തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രവം...

കെ.സുരേന്ദ്രൻ കുടുങ്ങും,കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യും

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴി എടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ...

കള്ളപ്പണക്കേസ് അന്വേഷിക്കാൻ കേരള പോലീസിന് എന്ത് അധികാരം?കൊടകര കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന്‌ കെ. സുരന്ദ്രന്‍

കോഴിക്കോട്: കൊടകരയിൽ പിടികൂടിയ കുഴൽപ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ്...

കെ.സുരേന്ദ്രൻ്റെ ശബ്ദരേഖ അതീവ ഗൗരവമുള്ളത്,ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം:എൻഡിഎയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദരേഖ അതീവ ഗൗരവമുള്ളതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ...

ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനാകും,എന്‍.ജയരാജ് ചീഫ് വിപ്പ്

കോട്ടയം:കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. ഈ പദവി ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും ആലോചനയുണ്ട്. കാബിനറ്റ്...

രണ്ട് കാറുകളില്‍ കാസര്‍കോട്ട് നിന്ന് ബത്തേരിയില്‍ എത്തിച്ചത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം,അന്വേഷണം ഉന്നതങ്ങളിലേക്ക്, എ.എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി:സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന്...

രവി പൂജാരിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കൊച്ചി:ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ...

Latest news