25.3 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, സുന്ദരയുടെ വെളിപ്പെടുത്തലിലാണ് നടപടി

കാസർകോട്: മത്സരരംഗത്ത് നിന്ന് പിന്മാറാൻ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിക്കുന്നതിന്...

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നു, കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും 14.89%.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ എന്നിരിക്കെ കൂടുതല്‍...

കൊടകര കുഴൽ പണ കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും, പ്രതി ധർമ്മരാജനുമായി നിരവധി തവണ ഫോൺ സംഭാഷണം നടത്തി, കോന്നിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയതായും മൊഴി

തൃശ്ശൂർ:കൊടകര കുഴൽ പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ...

കൊടകര കുഴൽപ്പണക്കേസിൽ കെ .സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും, നോട്ടീസ് നല്‍കി

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യും. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയാണ് ചോദ്യം ചെയ്യുക.ഇന്ന്‌ രാവിലെ തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ദിപിന്...

രമേശ് ചെന്നിത്തലയെയും പി.സി.ജോര്‍ജിനെയും ഭീഷണിപ്പെടുത്താന്‍ ക്വൊട്ടേഷന്‍ നല്‍കിയ ആളുടെ പേരുവെളിപ്പെടുത്തി രവി പൂജാരി,ലിന മരിയ പോളിനെ ഭീഷണിപ്പെടുത്തിച്ചതും ഇയാള്‍തന്നെ

കൊച്ചി: പണത്തിനായി ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസര്‍കോട്ടെ ഗുണ്ട നേതാവ് ജിയയെന്ന് രവിപൂജാരി. ഭീഷണിക്ക് ശേഷവും പണം നല്‍കാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം...

ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ്...

കുഴല്‍പ്പണക്കേസ് 9.5 പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തു,കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും

തൃശൂര്‍: കൊടകരയില്‍ ദേശീയപാതയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സുരേന്ദ്രനായിരുന്നു പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല...

കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാന്‍ ആലോചന, പ്രതിപക്ഷ വിമർശനം ഉൾക്കൊണ്ട് സർക്കാർ

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാൻ ആലോചന. നിലവിൽ കോവിഡ് മരണങ്ങൾ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. ഇത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് കോവിഡ് അവലോകന...

പി.എം. കെയേഴ്‌സ് വഴി നല്‍കിയ വെന്റിലേറ്റര്‍ കേടായി കോവിഡ് രോഗി മരിച്ചാല്‍ ഉത്തരവാദി കേന്ദ്രം

മുംബൈ:പി.എം കെയേഴ്സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകൾ മൂലം കോവിഡ് രോഗികൾ മരിക്കാനിടയായാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത്...

കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്ക് മാർഗരേഖ,നേരിയ രോഗലക്ഷണമുള്ള കുട്ടികൾക്ക് വീട്ടില്‍ തന്നെ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും കൊവിഡ് ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികളില്‍ ഉണ്ടാകുന്ന കൊവിഡും കൊവിഡാനന്തര...

Latest news