25.3 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

ഓപ്പറേഷൻ പി ഹണ്ട്, ഐ.ടി.വിദഗ്ദനടക്കം 28 പേർ അറസ്റ്റിൽ;ഹാർഡ് ഡിസ്ക്, ലാപ്ടോപ് ഉൾപ്പടെ 420 തൊണ്ടിമുതലും പിടിച്ചെടുത്തു.

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർ പിടിയിൽ. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ 28 പേരാണ് അറസ്റ്റിലായത്. ഹാർഡ് ഡിസ്ക്, ലാപ്ടോപ് ഉൾപ്പടെ 420 തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി...

സുരേന്ദ്രനെ കൈവിട്ട് മോദിയും, കുഴൽപ്പണം അന്വേഷണത്തിന് 3 അംഗ പാർട്ടി ആഭ്യന്തര സമിതി

ന്യൂഡൽഹി:ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്...

പ്രെട്രോൾ വില കേരളത്തിലും 100 കടന്നു,37 ദിവസത്തിനിടെ വില കൂടിയത് 21 തവണ

തിരുവനന്തപുരം:പ്രെട്രോൾ വില സംസ്ഥാനത്ത് ആദ്യമായി 100 കടന്നു.വയനാട് ബത്തേരിയിൽ ബത്തേരി ദൊട്ടപ്പൻ കുളത്തെ ശ്രീ ബാലാജി പെട്രോൾ പംബ്ബിലാണ് പ്രീമിയം പ്രെട്രോളിന് 100 രൂപ.24 പൈസ ആയത്. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ...

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് 3 മരണം

കണ്ണൂർ:എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മൂന്ന് മരണം.ഒരാളുടെ നില ഗുരുതരം.ആംബുലൻസ് മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു.പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി രജിന (37) ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്.ഇന്ന്...

റവന്യൂ വകുപ്പ് ഉത്തരവ് സംശയമുനയിൽ,അഞ്ച് ജില്ലകളിൽനിന്ന് മുറിച്ചുകടത്തിയത് നൂറുകോടിയുടെ തേക്കും ഈട്ടിയും

കല്പറ്റ:പട്ടയഭൂമിയിലെ റിസർവ്ചെയ്ത മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ്‌...

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നൽകുന്ന 4 ലക്ഷം രൂപയുടെ ധന സഹായം, സന്ദേശത്തിൻ്റെ വാസ്തവമിങ്ങനെ

കൊച്ചി:പ്രിയരേ , കോവിഡ് ബാധിച്ചു കുടുംബനാഥൻ മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നൽകുന്ന 4 ലക്ഷം രൂപയുടെ ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം ആണ് ചുവടെ . നിയമ പ്രകാരമുള്ള അർഹതപ്പെട്ട അനന്തരാവകാശിക്ക്‌...

മൂന്ന് വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ,അനുമതി നൽകി ചൈന

ബെയ്ജിങ്: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളിൽ കൊറോണവാക് കോവിഡ് 19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിർമിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി...

കേരളത്തിൽ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍...

ബിജെപി കോര്‍കമ്മിറ്റി യോഗം; അനുമതി നിഷേധിച്ച് പോലീസ്, ബി.ടി.എച്ചിന് നോട്ടീസ് നൽകി

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടത്താനുള്ള നീക്കത്തിനെതിരെ പോലീസ്. ലോക്ക്ഡൗണിനിടെ ഇത്തരത്തിലുള്ള യോഗം നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ. യോഗം നടത്താൻ അനുമതി നിഷേധിച്ച് യോഗം നടക്കുന്ന ബി.ടി.എച്ചിന്...

കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, സുന്ദരയുടെ വെളിപ്പെടുത്തലിലാണ് നടപടി

കാസർകോട്: മത്സരരംഗത്ത് നിന്ന് പിന്മാറാൻ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിക്കുന്നതിന്...

Latest news