26.1 C
Kottayam
Monday, April 29, 2024

CATEGORY

Home-banner

വാഹനം കടത്തിവിടുന്നതിൽ തർക്കം, പാലിയേക്കര ടോൾ പ്ലാസയിൽ രണ്ട് ജീവനക്കാർക്ക് കുത്തേറ്റു

തൃശ്ശൂർ:പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്ക് സംഘർഷത്തിൽ കുത്തേറ്റു. ടി ബി അക്ഷയ്, നിധിൻ ബാബു എന്നീ...

ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം രണ്ട് സൈനികർക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായിബ് സുബേദാർ എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ്...

സ്വാമി പ്രകാശാനന്ദയെ സമാധിയിരുത്തി, ആദരാഞ്ജലിയര്‍പ്പിച്ച് പ്രമുഖര്‍

കൊല്ലം:ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സംസ്‌കാരം നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും മഠം പ്രതിനിധികളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശിവഗിരിയില്‍ നടന്ന സമാധിയിരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗത്തില്‍...

അർജൻ്റീന കോപ്പാ ഫൈനലിൽ

ബ്രസീലിയ:കൊളംബിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി അർജൻ്റീന കോപ്പാ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കടന്നു.കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി.രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്(3-2). ഗോളി എമിലിയാനോ...

നടൻ ദിലീപ് കുമാർ അന്തരിച്ചു

മുംബയ്:ഇതിഹാസ നടൻ ദിലീപ് കുമാർ അന്തരിച്ചു ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 98 വയസ് പിന്നിട്ട ദിലീപ് കുമാർ രണ്ടാഴ്ച മുമ്പേ ആശുപത്രിയിലായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ...

അമൃതാനന്ദമയി ആശ്രമത്തിൽ വീണ്ടും ദുരൂഹ മരണം,ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച...

നിയന്ത്രണങ്ങൾ തുടരും, ടെസ്റ്റ് പോസിറ്റിവിറ്റി വിഭാഗങ്ങളെ പുന:ക്രമീകരിയ്ക്കും

തിരുവനന്തപുരം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി...

മാണി അഴിമതിക്കാരനെന്ന നിലപാട് വഞ്ചനാപരം,മുന്നണി വിടണമെന്ന്‌ ജോസ് കെ മാണിയോട് യു.ഡി.എഫ്

തിരുവനന്തപുരം മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം.മാണി അഴിമതിക്കാരനായിരുന്നെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തില്‍ ചൊടിച്ച് കേരള കോണ്‍ഗ്രസ് (എം). അഭിഭാഷകനോട് വിശദീകരണം തേടണമെന്ന് പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട്...

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി:സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍.കൊച്ചി നാവിക സേന ആസ്ഥാനത്താണ് സംഭവം.മരിച്ചത് വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള യു.പി സ്വദേശ് തുഷാര്‍ അത്രി.ഇന്നു പുലര്‍ച്ചെയാണ് സംഭവം.മൃദതേഹം ഐ.എന്‍.എച്ച്.എസ് ആശുപത്രിയില്‍

ഒളിമ്പിക്‌സിനുള്ള 26 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ പ്രഖ്യാപിച്ചു; കേരള വനിതകൾക്ക് ഇടമില്ല

ന്യൂഡൽഹി:ടോക്യോ ഒളിമ്പിക്സിനുള്ള 26 അംഗ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ പ്രഖ്യാപിച്ച് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ). പുരുഷന്മാരുടെ ലോങ്ജമ്പിൽ എം. ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ...

Latest news