25.6 C
Kottayam
Wednesday, May 15, 2024

CATEGORY

Home-banner

നിയമസഭാ കയ്യാങ്കളിക്കേസ് സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ മന്ത്രിയും ജനപ്രതിനിധികളുമടക്കുള്ള വർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്ത്, സി.കെ.സദാശിവൽ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികൾ...

ബാസവരാജ് ബൊമ്മെ പുതിയ കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു:ബാസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് അദ്ദേഹത്തെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസമാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.യെഡിയൂരപ്പ മന്ത്രിസഭയിലെ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു ബാസവരാജ്...

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍...

മുട്ടില്‍ മരംമുറി: പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ത് കൊണ്ട്?; രൂക്ഷവിമർശവുമായി ഹൈക്കോടതി

കൊച്ചി:മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ കോടതി പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അഭിപ്രായപ്പെട്ടു. അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കണം...

വിജയതീരത്ത് വീണ്ടും ഇന്ത്യ, ഒളിംപിക് ഹോക്കിയിൽ സ്പെയിനെ തകർത്തു

ടോക്യോ:സ്‌പെയ്‌നിനെ തകര്‍ത്ത് ഒളിംപിക് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തിിരച്ചുവരവ്. പൂള്‍ എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്....

ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

ന്യൂഡൽഹി:കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ. വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും അപകടകാരിയായ വകഭേദം...

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി:അസം-മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 50ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിനിടയിൽ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. അസമിലെ...

മൂന്നില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സ്‌കോളര്‍ഷിപ്പ്,സൗജന്യവിദ്യാഭ്യാസം,ചികിത്സ മോഹനസുന്ദരവാഗാദനങ്ങളുമായി പാലാ രൂപത

കോട്ടയം ജനസംഖ്യ നിയന്ത്രണത്തിനുള്ള സന്ദേശവുമായി ലോകമൊന്നാകെ മുന്നോട്ടുപോകുമ്പോള്‍ മൂന്നിലധികം കുട്ടികളെ പ്രസവിയ്ക്കുന്ന ഇടവകാംഗങ്ങള്‍ക്ക് മോഹനസുന്ദര വാഗ്ദാനവുമായി പാലാ രൂപത.നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ അമ്മയുടെ പ്രസവച്ചിലവ്,നഴ്‌സിംഗ് കോളേജില്‍ സൗജന്യപഠനം തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളാണ്...

വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും,മുകേഷിന് വക്കീല്‍നോട്ടീസ് അയച്ച് മേതില്‍ ദേവിക

കൊല്ലം:എംഎല്‍എയും നടനുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ വക്കീല്‍ നോട്ടിസയച്ച് നര്‍ത്തകി മേതില്‍ ദേവിക. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം മേതില്‍ ദേവിക ...

‘ബോധം കെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്തു’; ഭാര്യ സഹോദരിയെ കൊന്നത് മറ്റൊരു പ്രണയത്തിൽനിന്ന് പിൻമാറാത്തതിനാലെന്ന് പ്രതി

ആലപ്പുഴ: ചേർത്തല പട്ടണക്കാട് യുവതി സഹോദരിയുടെ വീട്ടിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. യുവതിയെ ക്രൂരമായി മർദ്ദിച്ച് ബോധംകെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും ഒടുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതി രതീഷ്...

Latest news