ജനീവ: മാലോകര്‍ക്ക് ഭീഷണിയായി കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്വലിക്കപ്പെടുമ്പോള് ജാഗ്രത കൈവിടരുതെന്നാണ്...
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷന് അംഗമാണ് മറിയാമ്മ.
എല്‍ഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നുമുതല്‍ വ്യാപകമായ തോതില്‍ സൈബര്‍ ആക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പുമായി കേന്ദ്രം. കോവിഡിനെതിരായ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കും. ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍...
വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 4,66,718 പേര്‍ക്കാണ് ജീവന് പൊലിഞ്ഞത്. 89,14,787 പേര്‍ക്കാണ് ആഗോള വ്യാപകമായി...
തിരുവനന്തപുരം: നിപ എന്ന മാരക രോഗത്തിനെതിരെ പടപൊരുതി സ്വന്തം ജീവന് ബലിയര്‍പ്പിച്ച പേരാമ്പ്ര സ്വദേശി ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.പി.സി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ആകെ കൊവിഡ് രോഗികള്‍ 3,43,091 ആയി. 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് രോഗം ബാധിക്കുകയും 360 പേര് മരിക്കുകയും ചെയ്തു. ഇതോടെ...
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ള പറഞ്ഞു. താനും തന്റെ പാര്‍ട്ടിയും എല്‍.ഡി.എഫില്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്.
എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിരുന്നു....