30.8 C
Kottayam
Sunday, July 26, 2026

CATEGORY

Health

കൊവിഡ് വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ സാന്ദ്രതാ പഠനവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാര്‍സ് കോവിഡ് 2 (SARS...

കോട്ടയത്ത് പഞ്ചായത്തംഗം കൊവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് അംഗം കൊവിഡ് ബാധിച്ചു മരിച്ചു. എലിക്കുളം സ്വതന്ത്ര അംഗം ജോജോ ചീരാംകുഴിയാണു മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുതന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗബാധയെ തുടര്‍ന്ന് ജോജോയ്ക്കു...

കോവാക്‌സിന് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു....

ഒടുവില്‍ ശുഭവാര്‍ത്തയെത്തി; രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായി. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. അടിയന്തര സാഹചര്യത്തില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി...

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടര്‍ക്ക് വിറയലും ശ്വാസതടസവും; ആശങ്കയോടെ വിദഗ്ധര്‍

മെക്‌സിക്കന്‍ സിറ്റി: ഫൈസര്‍-ബയോണ്‍ടെക് കൊവിഡ് -19 വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടറെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 32കാരിയായ ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്....

ആറു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ്...

കേരളത്തില്‍ 5328 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം...

കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് ഡ്രൈ റണ്‍ ആരംഭിച്ചു; പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യമന്ത്രി നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ....

ഏപ്രില്‍ വരെ എല്ലാവരും വീട്ടില്‍ കഴിയേണ്ടി വന്നേക്കുമെന്ന് ആശങ്ക,കോവിഡിന്റെ രണ്ടാം വരവ് അതിതീവ്രം

ലണ്ടന്‍:2021 പിറന്നിട്ടും കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കുന്നു. ബ്രിട്ടണിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. സൂപ്പര്‍ സ്‌പ്രെഡ് കോവിഡാണ് ഇപ്പോള്‍ ബ്രിട്ടണിലില്‍ മരണതാണ്ഡവമാടുന്നത്. 964 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.. 55,892 പേരില്‍...

കോവിഷീല്‍ഡ് വാക്‌സിന് വിദഗ്ധസമിതി ശുപാര്‍ശ

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അനുമതി കിട്ടിയേക്കും. വാക്‌സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി വാക്‌സിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന്...

Latest news