25 C
Kottayam
Sunday, July 26, 2026

CATEGORY

Health

ഡല്‍ഹിയില്‍ പകുതി പേര്‍ക്കും കൊവിഡ് വന്നുപോയതായി സര്‍വ്വേ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പകുതി പേര്‍ക്കും കൊവിഡ് വന്നുപോയതായി സര്‍വേഫലം. അതായത് ഡല്‍ഹി നിവാസികളില്‍ രണ്ടിലൊരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് അഞ്ചാമത് സെറോളജിക്കല്‍ സര്‍വെ ഫലം കാണിക്കുന്നതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. ഡല്‍ഹി...

കേരളത്തില്‍ 5716 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383,...

കൊവിഡ് ബാധ രൂക്ഷം; കടുത്ത നടപടികളുമായി എണറാകുളം ജില്ലാ ഭരണകൂടം

കൊച്ചി: എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം. എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടുതല്‍ നിരീക്ഷണത്തില്‍...

കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധ ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക. കേരളത്തിന് പുറമെ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശുചീകരണ തൊഴിലാളി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശുചീകരണ തൊഴിലാളി മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് രണ്ടു മണിക്കൂറുകള്‍ക്കുള്ളിലാണ് മുപ്പതുകാരനായ ശുചീകരണ തൊഴിലാളി മരിച്ചത്. വഡോദരയിലാണ് സംഭവം. മരണം കാരണം വ്യക്തമായിട്ടില്ല. കൊവിഡ് വാക്സിന്‍ സ്വീകരിച്ചതുകൊണ്ടാണ്...

നാലു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; മൂന്നു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷന്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ്...

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ്; 17 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട...

കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു; ആശങ്ക

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക 11 ദിവസത്തിനു ശേഷം മരിച്ചു. മഞ്ചേരിയല്‍ ജില്ലയിലെ കാശിപേട്ട് സ്വദേശിയായ 55കാരിയാണ് ശനിയാഴ്ച രാത്രി മരിച്ചത്. അവര്‍ക്കുണ്ടായിരുന്ന അസുഖങ്ങളാണ് മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം....

കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371,...

കൊവിഡ് വാക്സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്...

Latest news