തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് നിര്‍ദ്ദേശം. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ജില്ലയില്‍...
ഒമാനിൽ ഇതുവരെ ഗർഭിണികളായ 70 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗർഭിണികളിൽ രോഗബാധയുണ്ടാകുന്നത് അപകട സാധ്യത വളരെയധികം വർധിപ്പിക്കുന്നുണ്ട്. വൈറസ് ബാധിതരായ 3 പേരിൽ കൃത്യമായ...
റിയാദ്: സൗദിയില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത് 2.27 ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ പറഞ്ഞു. റിയാദിലെയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെയും കണക്കുകളാണ് സുരക്ഷാ വിഭാഗം പുറത്ത് വിട്ടത്.
റിയാദില്‍ മാത്രം...
മുംബൈ: ദേശീയ പുരസ്‌കാരം നേടിയ റോഡ്-സൈഡ് രാജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗുജറാത്തി നടന്‍ പ്രതീക് ഗാന്ധിയ്ക്കും ഭാര്യയും നടിയുമായ ഭാമിനി ഒസയ്ക്കും സഹോദരന്‍ പുനിതിനും കോവിഡ് 19 സ്ഥിരീകരിച്ചു.
ഹൻസൽ മേത്തയുടെ സ്‌കാം...
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോ
വിഡ് സ്ഥിരീകരിച്ചത്.
കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് സ്വകാര്യ...
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഏഴ് സ്ഥലങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
തൃശൂര്‍ ജില്ലയിലെ...
മലപ്പുറം : ഇന്ന് ജില്ലയില്‍ 25 കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം...
എറണാകുളം: ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
*വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍-9*
• ജൂണ്‍ 26 ന് ഖത്തര്‍ - കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി (64)
• ജൂലായ്...
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്ത് നിന്നും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ...