24.5 C
Kottayam
Friday, July 24, 2026

CATEGORY

Health

തിരുവനന്തപുരത്ത് ഇന്ന് 182 പേർക്ക് കോവിഡ്

തിരുവനന്തപുരം:ജില്ലയിൽ ഇന്ന് 182 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കരകുളം ചെക്കാകോണം സ്വദേശി(56), സമ്പർക്കം. 2. കുടപ്പനക്കുന്ന് സ്വദേശി(5), സമ്പർക്കം. 3. പൂന്തുറ സ്വദേശിനി(15), സമ്പർക്കം. 4. പുല്ലുവിള പുരയിടം സ്വദേശിനി(23), ഉറവിടം...

സംസ്ഥാനത്ത് 20 പുതിയ ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം കൊവിഡ് വ്യാപനം രൂക്ഷമായ 20 പുതിയ ഇടങ്ങളേക്കൂടി സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം...

പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരം,രണ്ടിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പാലക്കാട് കൊവിഡ് വ്യാപനം അതിവേഗം നടക്കുന്ന പട്ടാമ്പിയില്‍ സ്ഥിതികഗികള്‍ അതീവ ഗുരുതരമാണെന്ന് മന്ത്രി എകെ ബാലന്‍. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പട്ടാമ്പിയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും...

ഒമാനില്‍ എട്ടു കോവിഡ് മരണം കൂടി,ഇന്ന് 1739 പേര്‍ക്ക് കൊവിഡ്‌

ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 68, 000 കടന്നു. ഇന്ന് 1,739 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ  സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 68,400 ആയി. ഇന്ന് കോവിഡ്...

എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത ജെ.ഡി.എസ് നേതാവിന് കൊവിഡ്,കക്ഷി നേതാക്കള്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ...

തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു കോവിഡ് പിടിപെട്ടു മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കോവിഡ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയില്‍...

ഏറ്റുമാനൂരില്‍ വിലക്ക് ലംഘിച്ച് ചന്തയില്‍ പ്രവേശിച്ച നാലു പേര്‍ക്കെതിരെ കേസെടുത്തു,ലോറി ഡ്രൈവര്‍ക്കും കൊവിഡ്

കോട്ടയം ഏറ്റുമാനൂരില്‍ വിലക്ക് ലംഘിച്ച് ചന്തയില്‍ പ്രവേശിച്ച നാല് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. രോഗപ്പകര്‍ച്ച വ്യാപകമായതോടെയാണ് ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് അടച്ചത്. എന്നാല്‍ ഇവിടെ തൊഴിലാളികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മാര്‍ക്കറ്റുകളിലെ തൊഴിലാളികള്‍ക്ക്...

ഏറ്റുമാനൂരില്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ്; 24 ജീവനക്കാര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കോവിഡ് ബാധിച്ചു. നഴ്‌സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നഴ്‌സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. കോവിഡ്...

കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് : അഞ്ചല്‍, ആലപ്പാട്, ചിതറ, വെട്ടിക്കവല പ്രദേശങ്ങളില്‍ രോഗബാധ വര്‍ധിക്കുന്നു

കൊല്ലം: ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍...

Latest news