24.6 C
Kottayam
Friday, June 5, 2026

കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് : അഞ്ചല്‍, ആലപ്പാട്, ചിതറ, വെട്ടിക്കവല പ്രദേശങ്ങളില്‍ രോഗബാധ വര്‍ധിക്കുന്നു

Must read

കൊല്ലം: ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.

ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്പര്‍ക്ക രോഗികളുടെ കണക്ക്, 17 ന് അത് 42 ശതമാനം മാത്രമായിരുന്നു. ചിതറ, വെട്ടിക്കവല, ആലപ്പാട്, അഞ്ചല്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമ്പര്‍ക്കം

വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(4), തലച്ചിറ സ്വദേശി(4), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി(37), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(4), ഇടമുളയ്ക്കല്‍ സ്വദേശി(34), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(25), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(95), അഞ്ചല്‍ കൈതടി സ്വദേശിനി(18), ഇടമുളയ്ക്കല്‍ സ്വദേശി(62), വെട്ടിക്കവല സ്വദേശി(65), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(55), ഏരൂര്‍ പത്തടി സ്വദേശി(60), ചിതറ വളവുപച്ച സ്വദേശിനി(16), ചിതറ വളവുപച്ച സ്വദേശിനി(9), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(28), വിളക്കുടി ഇളമ്പല്‍ സ്വദേശി(19), ഇടമുടയ്ക്കല്‍ നെടുങ്കോട്ട്‌കോണം സ്വദേശി(62), പെരിനാട് പെരുമണ്‍ സ്വദേശി(37), ശൂരനാട് സൗത്ത് സ്വദേശിനി(8), ചെറിയഴീക്കല്‍ സ്വദേശി(28), ചിതറ വളവുപച്ച സ്വദേശിനി(1), ചിതറ വളവുപച്ച സ്വദേശി(16), വെട്ടിക്കവല കടവുപാറ സ്വദേശി(31), പരവൂര്‍ തെക്കുംഭാഗം സ്വദേശിനി(73), വെളിച്ചിക്കാല സ്വദേശി(43), ചിതറ വളവുപച്ച സ്വദേശിനി(56), ചിതറ വളവുപച്ച സ്വദേശി(42), ഏരൂര്‍ താഴമേല്‍ സ്വദേശിനി(59), മയ്യനാട് ആക്കോലില്‍ സ്വദേശി(52), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(50), വാളത്തുംഗല്‍ സ്വദേശി(53), വാളത്തുംഗല്‍ സ്വദേശിനി(62), ശൂരനാട് സൗത്ത് കിടങ്ങയം സ്വദേശിനി(28), ചിതറ വളവുപച്ച സ്വദേശിനി(39), കരിക്കോട് സ്വദേശി(24), ആശ്രാമം സ്വദേശിനി(38), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(6), വെട്ടിക്കവല സ്വദേശി(50), അഞ്ചല്‍ കൈതടി സ്വദേശി(57), നെടുമണ്‍കാവ് സ്വദേശി(30), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(23), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(38), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(80), അഞ്ചല്‍ സ്വദേശി(50), ചെറിയഴീക്കല്‍ സ്വദേശി(58), വെട്ടിക്കവല തലച്ചിറ സ്വദേശി(32), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(51), മയ്യനാട് ആക്കോലില്‍ സ്വദേശി(70), മയ്യനാട് ആക്കോലില്‍ സ്വദേശി(49), ചിതറ വളവുപച്ച സ്വദേശിനി(19), മയ്യനാട് കൂട്ടിക്കട സ്വദേശി(68), ചെറിയഴീക്കല്‍ സ്വദേശി(62), ഏറ്റുവായിക്കോട് സ്വദേശി(34), നെടുമ്പന സ്വദേശിനി(0), തലച്ചിറ സ്വദേശി(43), വിളക്കുടി സ്വദേശിനി(23), ഏരൂര്‍ സ്വദേശിനി(14), വെട്ടിക്കവല തലച്ചിറ സ്വദേശി(20), ഏരൂര്‍ പത്തടി സ്വദേശി(18), ചെറിയഴീക്കല്‍ സ്വദേശി(14), മയ്യനാട് ആക്കോലില്‍ സ്വദേശി(16).

- Advertisement -

വിദേശത്ത് നിന്നും എത്തിയവര്‍

- Advertisement -

ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശി(46), ചെറിയവെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35), ചെറിയവെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(36), കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(48), കുലശേരപുരം ആദിനാട് സ്വദേശി(37) എന്നിവര്‍ സൗദിയില്‍ നിന്നും അഞ്ചല്‍ സ്വദേശി(38) ഒമാനില്‍ നിന്നും പ•ന സ്വദേശി(36) യു എ ഇ യില്‍ നിന്നും എത്തിയവരാണ്.

ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍

പിറവന്തൂര്‍ കുമുകുംചേരി സ്വദേശി(42), പിറവന്തൂര്‍ കമുകുംചേരി സ്വദേശിനി(32) – പിറവന്തൂര്‍ കമുകുംചേരി സ്വദേശി(4), പിറവന്തൂര്‍ കുമുകുംചേരി സ്വദേശി(7) എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കൊല്ലം ഏറ്റുവായിക്കോട് സ്വദേശിനി(40), കരീപ്ര വാക്കനാട് സ്വദേശി(27) മഹാരാഷ്ട്രയില്‍ നിന്നും കരുനാഗപ്പള്ളി സ്വദേശിനി(61) ഗുജറാത്തില്‍ നിന്നും എത്തിയവരാണ്.

- Advertisement -

രോഗമുക്തി നേടിയവര്‍

കല്ലുംതാഴം സ്വദേശി(36), വാളകം സ്വദേശി(47) എന്നിവരാണ് രോഗമുക്തി നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week