മുംബൈ: ദേശീയ പുരസ്‌കാരം നേടിയ റോഡ്-സൈഡ് രാജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗുജറാത്തി നടന്‍ പ്രതീക് ഗാന്ധിയ്ക്കും ഭാര്യയും നടിയുമായ ഭാമിനി ഒസയ്ക്കും സഹോദരന്‍ പുനിതിനും കോവിഡ് 19 സ്ഥിരീകരിച്ചു.
ഹൻസൽ മേത്തയുടെ സ്‌കാം 1992 എന്ന പരമ്പരയിൽ അടുത്തതായി അഭിനയിക്കാനിരിക്കുന്ന താരവും ഭാര്യയും വീട്ടില്‍ കക്വാറന്റൈനിലാണ്. അതേസമയം, പുനിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഹിറ്റ് ഗുജറാത്തി സിനിമകളായ ബേ യാര്, റോംഗ് സൈഡ് രാജു, ലവ് നി ഭവായി എന്നിവയില്‍ അഭിനയിച്ചിട്ടുള്ള പ്രതീക് ഹിന്ദി സിനിമകളായ മിത്രോം, ലവ് യാത്രി എന്നിവയില്‍ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News