25.5 C
Kottayam
Monday, July 27, 2026

CATEGORY

Health

കേരളം കടന്നുപോകുന്നത് വളരെ രൂക്ഷമായ സാഹചര്യത്തിലൂടെ, രോഗികള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ല; ആശങ്ക പങ്കുവെച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തെ നേരിടാനുള്ള...

തിരുവനന്തപുരത്ത് കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. ഒറ്റയ്ക്കു കഴിയാന്‍ മുറിയും ടൊയ്ലറ്റ് സൗകര്യവും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക. വാര്‍ഡ് തല സമിതിയുടെ പരിശോധനകള്‍ക്കു...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശിനി

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കൊല്ലം കൊട്ടാരക്കര സ്വദേശി അസ്മാബീവിയാണ് (73)കൊല്ലത്ത് മരിച്ചത്. കഴിഞ്ഞ 20ാം തീയതിയാണ് ഇവരെ കൊവിഡ് ചികിത്സക്കായി കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുതുരരമായതോടെ...

കേരളത്തിന് അടുത്ത മൂന്നാഴ്ച നിര്‍ണായകം; സെപ്റ്റംബറില്‍ 75,000 രോഗികള്‍ വരെയാകാമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കൊവിഡ് രോഗപ്പകര്‍ച്ചയുടെ മൂന്നാംഘട്ടത്തിലാണ് കേരളമിപ്പോള്‍. മുന്‍ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്പര്‍ക്ക വ്യാപനം വഴിയുള്ള രോഗപ്പകര്‍ച്ച വര്‍ധിച്ചതോടെ കൂടുതല്‍ ആശങ്കാകുലമായ അവസ്ഥയിലാണ് സംസ്ഥാനം. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്...

രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ; ജീവന്‍ നഷ്ടമായത് 775 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലധികം പേര്‍ക്ക്. 52,123 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 775 പേര്‍ ഈ സമയത്ത് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി....

ഇടുക്കിയില്‍ വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്

തൊടുപുഴ: ഇടുക്കിയില്‍ വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പീരുമേട് പട്ടുമലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പാസ്റ്റര്‍ക്ക് എതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റര്‍ അറുപതിലധികം വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയിരുന്നു....

കൊവിഡ് മൂലം ജീവന്‍ നഷ്ടമായത് 6,70,152 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 1.71 കോടി കവിഞ്ഞു

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധന തുടരുന്നു. 6,70,152 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 1,71,84,770 പേര്‍ക്കാണ് ഇതുവരെ...

തിരുവനന്തപുരം‍ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുര:കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയകലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്പ്, ചെറുനല്‍പഴിഞ്ഞി, പെരുമ്പഴുഞ്ഞി, കോട്ടയ്ക്കകം,...

കോട്ടയത്ത് പുതിയതായി 12 കണ്ടെയ്ന്‍മെന്റ് സോണുകള്‍; രണ്ടെണ്ണം ഒഴിവാക്കി

കോട്ടയം:കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി 12 കണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി- 30, 31, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-37,...

എറണാകുളത്ത് ഇന്ന് 83 പേർക്ക് കാെവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 83 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (17)* 1. സൗദിയിൽ നിന്നെത്തിയ മുളവൂർ പായിപ്ര സ്വദേശി (42) 2. രാമനാഥപുരത്തു നിന്നെത്തിയ തമിഴ്നാട് സ്വദേശി(38) 3. ഉത്തർപ്രദേശുകാരനായ സ്വകാര്യ...

Latest news