24.1 C
Kottayam
Friday, June 5, 2026

കോട്ടയത്ത് പുതിയതായി 12 കണ്ടെയ്ന്‍മെന്റ് സോണുകള്‍; രണ്ടെണ്ണം ഒഴിവാക്കി

Must read

കോട്ടയം:കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി 12 കണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി- 30, 31, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-37, വാഴപ്പള്ളി ഗ്രാമപഞ്ചയത്ത്-7, 11, 12, 17, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്-15, ഉദയാനാപുരം ഗ്രാമപഞ്ചായത്ത്-7, ടി.വി പുരം ഗ്രാമപഞ്ചായത്ത്-12, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്-14 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പുതിയ വാര്‍ഡുകള്‍.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡും കുമരകം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 57 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയിലുള്ളത്.

നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

- Advertisement -

മുനിസിപ്പാലിറ്റികള്‍
======
1. കോട്ടയം മുനിസിപ്പാലിറ്റി-30, 31, 32, 36, 39, 46

- Advertisement -

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-4, 27, 33

3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24

- Advertisement -

ഗ്രാമ പഞ്ചായത്തുകള്‍
======
5. പാറത്തോട് -7, 8, 9, 16

6. അയ്മനം-14

7. ഉദയനാപുരം-6, 7, 16

8. കുമരകം-4, 10, 11

9. ടിവി പുരം-10, 12

10. വെച്ചൂര്‍-1, 3, 4

11. മറവന്തുരുത്ത്-1, 11, 12

12. വാഴപ്പള്ളി-7, 11, 12, 17, 20

13. പായിപ്പാട് -7, 8, 9, 10, 11

14. തലയാഴം-1

15. തിരുവാര്‍പ്പ്-11

16. കുറിച്ചി-20

17. മീനടം-2, 3

18. മാടപ്പള്ളി-18

19. പാമ്പാടി-18

20. നീണ്ടൂര്‍-8

21. കാണക്കാരി-10

22. തൃക്കൊടിത്താനം- 15

23. പുതുപ്പള്ളി-14

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week