കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങും. ജില്ലയില്‍ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ സന്ദീപ് നായര്‍ ഒളിവിലെന്നു സൂചന. സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു സ്വര്‍ണക്കടത്ത്...
വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധയെക്കുറിച്ച് പുതിയ പഠനറിപ്പോർട്ട് പുറത്ത്. രോഗം ബാധിച്ച കുട്ടികളുടെ നാഡീ വ്യൂഹത്തിന് തകരാറുകള്‍ സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ കേന്ദ്രീകരിച്ചുള്ള ജാമ ജേര്‍ണല്‍ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം...
തിരുവനന്തപുരം:വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിലവില്‍ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണ് കേസ് അന്വേഷണം നടത്തുന്നത്. സി.പി.ഐ അടക്കം ഏതന്വേഷണം നടത്തുന്നതിനും കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് 19 സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 157 വിദേശത്തു നിന്ന് വന്നവരും 38...
കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. മിര്‍ മുഹമ്മദ് ഐഎഎസിന് പകരം ചുമതല നല്‍കി. അതേസമയം, ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനിടെ 22,252 പോസിറ്റീവ് കേസുകളും 467 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 719,665 ആയി. മരണസംഖ്യ 20,160 ല്‍...
ചൈനയില്‍ വൂഹാന്‍ നഗരത്തിലുള്‍പ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാള്‍ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആള്‍ക്കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് അഭയാര്‍ത്ഥി ക്യാമ്ബുകളിലെത്തിച്ചു.ഏതാണ്ട്...