തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രണ്ടുപേര്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു...
തിരുവനന്തപുരം:തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടു.
ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി...
ആലപ്പുഴ: എസ്.എൻ.ഡി.പി നേതാവ് കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിനു പിന്നാലെ മറ്റൊരു കേസിൽ കൂടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുരുക്ക് മുറുകുന്നു എസ്.എൻ കോളജ് സുവർണ...
തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ളു.സി.സി.യില്‍ നിന്ന് പുറത്തുപോരാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി. സംവിധായികയും സ്ഥാപക അംഗവുമായ വിധുവിന്‍സന്റ്. രാജിക്കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്നത്.
ഡബ്യുസിസിയിലെ പല അംഗങ്ങള്‍ക്കും ഇരട്ടതാപ്പാണ്...
കൊച്ചി:മുനമ്പത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുനമ്പം ഹാര്‍ബര്‍ അടച്ചു. മുനമ്പത്തെ രണ്ട് ഹാർബറുകളും അതിനോട് അനുബന്ധിച്ചുള്ള രണ്ട് മത്സ്യ മാർക്കറ്റുകളുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം അടച്ചത്.
എറണാകുളത്ത് കൊവിഡ് ബാധിച്ച്...
ലോസ് ആഞ്ചലസ്: കൊവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രശസ്ത നടന്‍ നിക്ക് കോര്‍ഡെറോ അന്തരിച്ചു. 41 വയസായിരുന്നു.ആരോഗ്യനിലയിലെ സങ്കീര്‍ണാവസ്ഥകളേത്തുടര്‍ന്ന് താരത്തിന്റെ വലതുകാല്‍ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ഒരു മാസത്തോളമായി രോഗത്തോട് മല്ലടിച്ചുകൊണ്ടിരുന്ന നിക്കിന് ഇന്നു...
ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്. അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേർക്കാണ് ഇന്ത്യയിൽ...
കൊച്ചി: കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാടുന്ന എറണാകുളം കളക്ടർ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡൻഎം.പിയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ്...
തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍...
മസ്‌കറ്റ്:നൂറുകണക്കിന് മലയാളികള്‍ ജോലിനോക്കുന്ന തസ്തികകളിലടക്കം സ്വദേശിവത്കണം പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം.നേരത്തെ പ്രഖ്യാപിച്ച മേഖലകള്‍ക്കൊപ്പം 11 തസ്തികകള്‍കൂടി ഓമാനികള്‍ക്കായി പരിമിതപ്പെടുത്തി.ആശുപത്രികളിലുള്‍പ്പെടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇതോടെ ജോലി നഷ്ടമാകും.
സൈക്കോളജിസ്റ്റ്, ഇന്റെര്‍നല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി...