24.9 C
Kottayam
Friday, July 24, 2026

CATEGORY

Featured

ശബരിമല സ്വർണ്ണക്കവർച്ച: രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ എസ്.ഐ.ടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നു- വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം കവർന്ന കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരം രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി....

ശബരിമലയില്‍ അരവണക്ഷാമം രൂക്ഷം; നിയന്ത്രണം ഏര്‍പ്പെടുത്തി ദേവസ്വംബോര്‍ഡ്

ശബരിമല: ശബരിമലയില്‍ അരവണക്ഷാമം രൂക്ഷമായതോടെ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിന് ദേവസ്വംബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് പത്ത് ടിന്‍ അരവണ മാത്രമേ ഇനിമുതല്‍ നല്‍കൂ. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ക്ക് 20 ടിന്‍ എന്ന നിയന്ത്രണം...

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം...

പി.വി. അൻവറും സി.കെ. ജാനുവും അസോസിയേറ്റ് അംഗങ്ങളായി യുഡിഎഫിൽ

കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. . യുഡിഎഫ്...

25 ലക്ഷം നഷ്ടപരിഹാരം വേണം; മൃതദേഹം ഏറ്റുവാങ്ങാതെ വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം

പാലക്കാട്: നഷ്ടപരിഹാരം ലഭിക്കുംവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നഷ്ടപരിഹാരം ലഭ്യമാക്കും...

റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്താന്

ദുബായ്: ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഒടുവിൽ ഫൈനലിൽ കലമുടയ്ക്കുന്ന പതിവു തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. അണ്ടർ 19 ഏഷ്യാ കപ്പിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ യുവനിര ഒടുവിൽ കലാശപ്പോരിൽ പാകിസ്താന്റെ...

ചിരി മാഞ്ഞു,ചിന്ത ബാക്കി ; ശ്രീനിവാസൻ ഇനി തിരശീലയ്ക്ക് പിന്നിൽ;വിട നൽകാനെത്തിയത് ആയിരങ്ങൾ

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ ഇനി ഓർമത്തിരയിൽ. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ മക്കളായ വിനീതും ധ്യാനും ചിതയ്ക്ക് തീകൊളുത്തി. 'എന്നും എല്ലാവർക്കും നന്മകൾ നേരുന്നു' എന്ന കുറിപ്പും പേനയും സംവിധായകൻ...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; സ്ത്രീകളും ഉള്‍പ്പെട്ടതായി സൂചന; അഞ്ചുപേര്‍ അറസ്റ്റില്‍

വാളയാർ: പാലക്കാട്ട് വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ (31) ആണ് കൊല്ലപ്പെട്ടത്. ഇയാളെ മർദിക്കുന്ന വീഡിയോകളിൽനിന്നാണ് സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന...

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ്...

‘പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യന്‍’ ജീവിക്കാന്‍ അനുവദിക്കൂവെന്ന്...

കൊച്ചി: സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പ്രതികരണവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. 'നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ', എന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നത്. തനിക്കെതിരെ അക്രമം നടന്നപ്പോള്‍...

Latest news