24.9 C
Kottayam
Friday, July 24, 2026

CATEGORY

Featured

ഉന്നാവോ കേസ്: സേംഗറിന് സുപ്രീം കോടതിയിൽ തിരിച്ചടി;ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്തു

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ...

യു.ഡി.എഫിന് 532 പഞ്ചായത്തുകള്‍; എൽഡിഎഫിന് 358;30 പഞ്ചായത്തുകളിൽ എൻഡിഎ; ഭരണചിത്രം വ്യക്തം

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്രകൂട്ടുകെട്ടുകളും ൈകയബദ്ധങ്ങളുംകണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനാപ്പം ചേർന്നു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എൻഡിഎയ്ക്ക് 30...

തലസ്ഥാന നഗരിയ്ക്ക് പുതു ചരിത്രം, തിരുവനന്തപുരം മേയറായി വി വി രാജേഷ്; സ്വതന്ത്രന്റേതടക്കം 51 വോട്ടുകള്‍ നേടി വിജയം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. എം ആര്‍ ഗോപനാണ് വി വി...

ശ്രീലേഖയെ വെട്ടി: തിരുവനന്തപുരത്ത് മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

തിരുവനന്തപുരം: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനേയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ജി.എസ്. ആശാനാഥിനേയും പാർട്ടി പ്രഖ്യാപിച്ചു.രണ്ടുപതിറ്റാണ്ടായി തിരുവനന്തപുരത്തെ ബിജെപിയുടെ മുഖമായ വി.വി. രാജേഷ്, ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം കോർപറേഷനിലേക്ക്...

അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊന്നു

ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ കാമ്പസിലെ ലൈബ്രറി...

ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം : പൊലീസിലെ ദുഷ്പ്രവണതക്കെതിരെ നിരന്തരമായി കലഹിച്ച സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പൊലിസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്നു പരാജയപ്പെട്ടു. ഗുരുതരമായ അച്ചടക്കലംഘനം ,കൃത്യവിലോപം,പെരുമാറ്റ ദൂഷ്യം എന്നീ ആരോപണങ്ങളാണ്...

ലൈംഗിക പീഡനക്കേസ്: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് അറസ്റ്റിൽ

തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട് വിട്ടയച്ചു. നേരത്തേ കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം...

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച് ഇന്ത്യ, മാർക്ക്-3 വിക്ഷേപണം വിജയം; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ

ചെന്നൈ: ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്‌പെയ്‌സ് മൊബൈലിന്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6...

8:17-ന് പുറപ്പെട്ട വിമാനം 8:36 ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണത്തിൽ അന്വേഷണം ഊര്‍ജ്ജിതം

അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദും ഉന്നത ഉദ്യോഗസ്ഥരും തുര്‍ക്കിയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ലിബിയയില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം...

ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ അനുവദിക്കാനും പരോൾ നീട്ടി നൽകാനും തടവുകാരിൽ നിന്നും...

Latest news