ന്യൂഡൽഹി:രാജ്യത്ത് മൂന്നാംഘട്ടത്തിലേക്ക് ലോക്ക്ഡൗണ്‍ എത്തിയതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് അയല്‍ സംസ്ഥാനങ്ങള്‍. മേയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുക. ഇതോടെ ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടക്കുകയുകയും തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടുകയും...
ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യവിൽപ്പന
കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി.
ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ
ആളുകൾ കടയിൽ ഉണ്ടാവാൻ പാടില്ല,
പൊതു സ്ഥലത്ത് മദ്യപാനം പാടില്ല
തുടങ്ങിയ നിബന്ധനകൾ പാലിക്കണം. രാജ്യത്ത് ലോക്ക്...
ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി.ദേശീയ ലോക്ക് ഡൗണിൽ ഗ്രീൻ സോൺ മേഖലകളിൽ കൂടുതൽ ഇളവുകളുണ്ടാകുമെന്ന്കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.റെയിൽ,
വ്യോമ സർവീസുകളും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഒമ്പത് പേര്‍ രോഗമുക്തി നേടി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392...
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ അവസാനഘട്ടത്തിലെത്തിയതോടെ രാജ്യത്തെ കൊവിഡ് ബാധിത മേഖലകളെ വിവിധ സോണുകളാക്കി തിരിച്ച് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കി.പട്ടികയനുസരിച്ച് രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍ ആണ്.കേരളത്തില്‍ നിന്ന് രണ്ടു ജില്ലകള്‍ മാത്രമാണ്...
ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല...
മലപ്പുറം: മലപ്പുറത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്ന് ചരക്ക് ലോറിയില്‍ അനുമതിയില്ലാതെ കേരളത്തില്‍ എത്തിയയാള്‍ക്ക്. മുംബൈയില്‍നിന്ന് ഏപ്രില്‍ 11-ന് മലപ്പുറത്തെത്തിയ ആള്‍ക്കാണു ഇന്ന് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40-കാരനാണ് ഇയാള്‍.ഏപ്രില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
തിരുവനന്തപുരം കൊവിഡ് സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം തടഞ്ഞുവെയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചു.മന്ത്രിസഭ ഇന്നലെ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഇന്നു...